തിയറ്റർ അസിസ്റ്റന്റ്/ മ്യൂസിയം അറ്റൻഡന്റ് ആൻസർ കീ
കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 05-12-2024 ന് നടന്ന തിയറ്റർ അസിസ്റ്റന്റ്/ മ്യൂസിയം അറ്റൻഡന്റ് മെയിൽ എക്സാമിനേഷൻ (Theatre Assistant/ Museum Attendant- Main Examination) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. വിവിധ (Various) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ ചോദ്യ പേപ്പർ…