081/2024 – Tailoring Instructor Answer Key

081/2024 – Tailoring Instructor Answer Key: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 09-07-2024 ന് നടന്ന ടൈലറിംഗ് ഇൻസ്ട്രക്ടർ (Tailoring Instructor) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവ്വീസസ് (Prisons and Correctional Services) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്.…