കേരള PSC 134/2023: സ്റ്റോർ കീപ്പർ സിലബസ് PDF

കേരള PSC 134/2023: സ്റ്റോർ കീപ്പർ സിലബസ് PDF: കേരള PSC 2024 ൽ നടത്താൻ പോകുന്ന സ്റ്റോർ കീപ്പർ പരീക്ഷയുടെ സിലബസ് PDF ഡൗൺലോഡ് ചെയ്യാം. കേരള സംസ്ഥാന പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് വകുപ്പുകളിലേക്കുള്ള സ്റ്റോർ കീപ്പർ പരീക്ഷയാണ് ഇത്. സ്റ്റോർ കീപ്പർ പരീക്ഷയുടെ സാലറി 9190 രൂപ മുതൽ 15780 രൂപയാണ്.…