നവോത്ഥാന നായകരെ പഠിക്കാൻ വർണ്ണതന്ത്രം
നവോത്ഥാന നായകരെ പഠിക്കാൻ വർണ്ണതന്ത്രം: കേരള നവോത്ഥാനം, ഇന്ത്യൻ നവോത്ഥാനം, ലോകത്തിലെ തന്നെ പല നവോത്ഥാനങ്ങൾ. മത്സര പരീക്ഷകളിലെ ഇഷ്ട വിഷയമാണ് നവോത്ഥാനം. ഒരു പാടു നവോത്ഥാന നായകരും അവരുടെ ഒട്ടനവധി പ്രവർത്തനങ്ങളും ഉണ്ട് പഠിക്കാൻ. പലപ്പോഴും മാറിപ്പോകാൻ ചാൻസുള്ള ഒരു മേഖല ആണ് ഇത്. ഇത്തരത്തിൽ നമ്മൾ നവോത്ഥാന നായകരെ പറ്റി പഠിക്കുമ്പോൾ ചില…