Basic Computer Questions and Answers: Part 2
Basic Computer Questions and Answers: Part 2: മത്സര പരീക്ഷകളിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ് കംബ്യൂട്ടർ. കംപ്യൂട്ടർ എന്ന വിഷയവുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങൾ മത്സര പരീക്ഷകളിൽ ചോദിക്കാറുണ്ട്. ഇവിടെ നമുക്ക് പല മത്സര പരീക്ഷകളിലും ആവർത്തിച്ചു ചോദിച്ച, ഇനി ചോദിക്കാൻ സാധ്യതയുള്ള പ്രധാനപ്പെട്ട കംപ്യൂട്ടർ ചോദ്യങ്ങൾ ആണ് നോക്കുന്നത്. വളരെ പ്രധാനപ്പെട്ട ചോദ്യങ്ങൾ ആണ്.…