സയന്റിഫിക് ഓഫീസർ (ഫിസിക്സ്) ആൻസർ കീ

കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 29-11-2024 ന് നടന്ന സയന്റിഫിക് ഓഫീസർ (ഫിസിക്സ്) (Scientific Officer (Physics)) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. പോലീസ് (ഫോറൻസിക് സയൻസ് ലബോറട്ടറി) (Police (Forensic Science Laboratory)) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ ചോദ്യ പേപ്പർ…