ഇന്ന് നടന്ന പമ്പ് ഓപ്പറേറ്റർ ആൻസർ കീ
കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 21-10-2024 ന് നടന്ന പമ്പ് ഓപ്പറേറ്റർ/ പ്ലമ്പർ (Pump Operator/ Plumber) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. അനിമൽ ഹസ്ബഡറി (Animal Husbandry) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ ചോദ്യ പേപ്പർ കോഡ് 141/2024 ഉം കാറ്റഗറി…