കേരള ദേവസ്വം പബ്ലിക്ക് റിലേഷൻസ് ഓഫീസർ സിലബസ് – ഡൗൺലോഡ് PDF
കേരള ദേവസ്വം പബ്ലിക്ക് റിലേഷൻസ് ഓഫീസർ സിലബസ് – ഡൗൺലോഡ് PDF: കേരള ദേവസ്വം ബോർഡ് 2024 ഫെബ്രുവരി 18 ന് നടത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള പബ്ലിക്ക് റിലേഷൻസ് ഓഫീസർ പരീക്ഷയുടെ വിശദമായ സിലബസും പരീക്ഷാ പാറ്റേണും ഇവിടെ നിന്നും PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. 18-02-2024 ഞായറാഴ്ച 10:00 മുതൽ 12:30 വരെയാണ്…