കേരള PSC ലോഗിൻ ചെയ്യാൻ ഇനി OTP ആവശ്യമാണ്

കേരള PSC യിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് ഇനി അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ യൂസർ ഐഡി, പാസ് വേർഡ് എന്നിവയ്ക്ക് പുറമേ OTP സംവിധാനം കൂടി ഏർപ്പെടുത്തുന്നു. 2024 ജൂലൈ 1 മുതൽ ആണ് ഈ സംവിധാനം നിലവിൽ വരാൻ പോകുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നംബർ, ഇ-മെയിൽ ഐഡി എന്നിവയിലേക്കാണ്…