കേരള PSC പ്രൊബേഷൻ ഓഫീസർ Gr.2 ആൻസർ കീ

കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 19-11-2024 ന് നടന്ന പ്രൊബേഷൻ ഓഫീസർ Gr.2 (Probation Officer Gr 2) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. സോഷ്യൽ ജസ്റ്റിസ് (Social Justice) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ ചോദ്യ പേപ്പർ കോഡ് 161/2024 ഉം…