ഇന്ന് നടന്ന ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 പരീക്ഷയുടെ ആൻസർ കീ

കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 04/10/2024 ന് നടന്ന ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 (Optometrist Gr. 2) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. ഹെൽത്ത് സർവ്വീസ് (Health Services) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ ചോദ്യ പേപ്പർ കോഡ് 132/2024 ഉം കാറ്റഗറി…