Tag Office Attender Gr. 2

ഇന്ന് നടന്ന ഓഫീസ് അറ്റൻഡെർ ഗ്രേഡ് 2 പരീക്ഷയുടെ ആൻസർ കീ

Today's Office Attender Grade 2 Exam Answer Key

കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 08-10-2024 ന് നടന്ന ഓഫീസ് അറ്റൻഡർ ഗ്രേഡ് 2 (ജനറൽ ക്യാറ്റഗറി) (Office Attender Gr. 2 (General Category)) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് Ltd (Kerala State…