029/2024 – മെഡിക്കൽ ഓഫീസർ (ആയൂർവേദ) ആൻസർ കീ
029/2024 – മെഡിക്കൽ ഓഫീസർ (ആയൂർവേദ) ആൻസർ കീ: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 27/02/2024 ന് നടന്ന മെഡിക്കൽ ഓഫീസർ (ആയൂർവേദ) (Medical Officer (Ayurveda)) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ (Indian Systems of Medicine) ഡിപ്പാർട്ട്മെന്റിലേക്കായി നടന്ന…