Tag Matron Grade I

മേട്രെൺ ഗ്രേഡ് I പരീക്ഷയുടെ ആൻസർ കീ

Answer key for Matron Grade I exam

കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 08-11-2024 ന് നടന്ന മേട്രെൺ ഗ്രേഡ് I (Matron Grade I) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. സോഷ്യൽ ജസ്റ്റിസ്/ വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് (Social Justice/ Women and Child Development) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്.…