ലണ്ടൻ നഗരത്തിന്റെ യമണ്ടൻ വിശേഷങ്ങൾ

ഇംഗ്ലണ്ടിന്റെ തലസ്ഥാനമാണ് ലണ്ടൻ. ‘ആധുനിക ബാബിലോൺ’ എന്ന് അറിയപ്പെടുന്നതും ലണ്ടൻ ആണ്. തെംസ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ലണ്ടൻ നഗരം പണിതത് റോമക്കാരാണ്. 1831 മുതൽ 1925 വരെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായിരുന്നു ലണ്ടൻ. രണ്ടാം നൂറ്റാണ്ടു മുതൽ അഞ്ചാം നൂറ്റാണ്ടു വരെ റോമക്കാരുടെ നഗരമായിരുന്നു ലണ്ടൻ. പിന്നീട് ആംഗ്ലോ സംസ്കാരം ലണ്ടനിൽ…



