ഇടുക്കി, മലപ്പുറം ജില്ലകളിലേക്ക് നടന്ന ക്ലർക്ക് പരീക്ഷയുടെ ആൻസർ കീ
![ക്ലർക്ക് (ഇടുക്കി, മലപ്പുറം)](https://easypsc.com/wp-content/uploads/2024/10/Answer-key-of-the-clerk-exam-held-for-Idukki-and-Malappuram-districts-768x432.jpg)
കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 19-10-2024 ന് നടന്ന ക്ലർക്ക് (ഇടുക്കി, മലപ്പുറം) (Clerk – (Idukki, Malappuram)) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. വിവിധ (Various) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ ചോദ്യ പേപ്പർ കോഡ് 140/2024 ഉം കാറ്റഗറി നംബർ…