Tag Latest News

വിഴിഞ്ഞം – കേരളത്തിന്റെ അഭിമാന തുറമുഖം

vizhinjam port

വിഴിഞ്ഞം കേരളത്തിന്റെ അഭിമാനമായി മാറുകയാണ്. കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കാൻ പോകുന്ന വിഴിഞ്ഞം തുറമുഖം 2030 ആകുബോഴേക്കുമാണ് പൂർണ പ്രവർത്തന സജ്ജമാകുന്നത്. ട്രയൽ റണ്ണിന്റെ ഭഗമായി മദർഷിപ്പ് കൂടി എത്തിയതോടെ നിർമ്മാണത്തിന് വേഗം കൂടിയിരിക്കുന്നു. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാം. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ കണ്ടെയ്ന‌ർ ട്രാൻസ്ഷിപ്മെന്റ് പോർട്ട് ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക്…

കേരള ദേവസ്വം ബോർഡ് പാർട്ട് ടൈം തളി, കഴകം കം വാച്ചർ ഇന്റർവ്യൂ – പ്രധാന അറിയിപ്പ്

Kerala Devaswom Board Part Time Thali, Kazhakam Cum Watcher Interview - Important Notification

കേരള ദേവസ്വം ബോർഡ് പാർട്ട് ടൈം തളി, കഴകം കം വാച്ചർ ഇന്റർവ്യൂ – പ്രധാന അറിയിപ്പ്: കേരള ദേവസ്വം റിക്രൂട്ട്മെന്റ് നടത്തിയ പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ പരീക്ഷയുടെയും ഇൻ്റർവ്യൂ ഡേറ്റ് വന്നിട്ടുണ്ട്. ലിസ്റ്റിൽ രജിസ്റ്റർ നംബർ ഉള്ള പലർക്കും ദേവസ്വം ബോർഡിന്റെ ഇ-മെയിലോ എസ്.എം.എസ് ഓ ഇതുവരെയും…

കേരള ദേവസ്വം ബോർഡ് അറിയിപ്പ് – പബ്ലിക് റിലേഷൻസ് ഓഫീസർ ഇന്റർവ്യൂ

Kerala Devaswom Board Notification – Public Relations Officer Interview

കേരള ദേവസ്വം ബോർഡ് അറിയിപ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ 11/2023) തസ്തികയിലേയ്ക്ക് 18/02/2024 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യാഗാർത്ഥിളുടെ ഇന്റർവ്യൂ 2024 ജൂൺ 27 ന് തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ വച്ച് രാവിലെ 10.30 മുതൽ…

കേരള ദേവസ്വം ബോർഡ് നടത്തുന്ന പരീക്ഷകളുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്

Hall tickets for Kerala Devaswom Board exams are available on profile

കേരള ദേവസ്വം റിക്രൂട്ട്മെന്റ്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (കാറ്റഗറി നം. 14/2023), ക്ലർക്ക് (By Transfer) (കാറ്റഗറി നം. 15/2023), ക്ലർക്ക് (NCA-VISWAKARMA) (കാറ്റഗറി നം. 23/2023) തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ 2024 ജൂൺ 23 ന് രാവിലെ 10.30 മണി മുതൽ 12.15 മണി വരെ തിരുവനന്തപുരം, കോഴിക്കോട്…

കേരള PSC ലോഗിൻ ചെയ്യാൻ ഇനി OTP ആവശ്യമാണ്

OTP is now required to login Kerala PSC

കേരള PSC യിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് ഇനി അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ യൂസർ ഐഡി, പാസ് വേർഡ് എന്നിവയ്ക്ക് പുറമേ OTP സംവിധാനം കൂടി ഏർപ്പെടുത്തുന്നു. 2024 ജൂലൈ 1 മുതൽ ആണ് ഈ സംവിധാനം നിലവിൽ വരാൻ പോകുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നംബർ, ഇ-മെയിൽ ഐഡി എന്നിവയിലേക്കാണ്…