084/2024 – Lab Assistant Answer Key
084/2024 – Lab Assistant Answer Key: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 13-07-2024 ന് നടന്ന ലാബ് അസിസ്റ്റന്റ് (Lab Assistant) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. കേരള വാട്ടർ അതോറിറ്റി (Kerala Water Authority) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ…