കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സിലബസ് – ഡൗൺലോഡ് PDF

കേരള PSC ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സിലബസ്: കേരള PSC 18 ജനുവരി 2024 ന് നടക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രൈയിനി) [Fire And Rescue Officer (Driver)] പരീക്ഷയുടെ വിശദമായ സിലബസും പരീക്ഷാ പാറ്റേണും ഇവിടെ നിന്നും PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം. 18-01-2024 വ്യാഴാഴ്ച രാവിലെ…