427/2023 – Tradesman (Electronics) Detailed Syllabus PDF

427/2023 – Tradesman (Electronics) Detailed Syllabus PDF: കേരള PSC 12 ഏപ്രിൽ 2024 ന് നടത്താൻ പോകുന്ന ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) (Tradesman (Electronics)) പരീക്ഷയുടെ വിശദമായ സിലബസ് പ്രസിദ്ധീകരിച്ചു. കാറ്റഗറി നംബർ 427/2023 ആണ്. ട്രെഡ്സ്മാൻ ഇലക്ട്രോണിക്സ് പരീക്ഷയുടെ സിലബസും പരീക്ഷാ പാറ്റേണും PDF രൂപത്തിൽ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.…











