Tag Kerala PSC Updates

കേരള PSC യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ – 62 പുതിയ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Latest Notification of Kerala PSC

കേരള PSC യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ: കേരള PSC യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ വന്നു. ഇത്തവണ 62 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗസ്റ്റിൽ വന്ന തിയ്യതി 2024 ജൂൺ 15 ആണ്. ഈ പോസ്റ്റുകളിലേക്ക് അപ്ലൈ ചെയ്യാനുള്ള അവസാന തിയ്യതി 2024 ജൂലൈ 17 ആണ്. കാറ്റഗറി നംബർ 124/2024 മുതൽ 86/2024…

കേരള PSC ലോഗിൻ ചെയ്യാൻ ഇനി OTP ആവശ്യമാണ്

OTP is now required to login Kerala PSC

കേരള PSC യിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് ഇനി അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ യൂസർ ഐഡി, പാസ് വേർഡ് എന്നിവയ്ക്ക് പുറമേ OTP സംവിധാനം കൂടി ഏർപ്പെടുത്തുന്നു. 2024 ജൂലൈ 1 മുതൽ ആണ് ഈ സംവിധാനം നിലവിൽ വരാൻ പോകുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നംബർ, ഇ-മെയിൽ ഐഡി എന്നിവയിലേക്കാണ്…

2024 ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ 3 ഘട്ടമായി നടത്തും

2024 degree level prelims exam will be conducted in 3 phases

കേരള PSC യുടെ 2024 ലെ ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ 3 ഘട്ടമായി നടത്തുവാൻ കേരള PSC തീരുമാനിച്ചു. ഏപ്രിൽ 13, 27 തിയ്യതികളിലായിൽ നടത്താൻ തീരുമാനിച്ചിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകൾ ഇലക്ഷൻ പ്രമാണിച്ച് മെയ് 11, 25 തിയ്യതികളിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷ ജൂൺ 15 ന് നടത്തും.…

കേരള PSC യിലും ഉദ്യോഗാത്ഥികളെ തിരിച്ചറിയാൻ ഇനി ബയോമെട്രിക് സംവിധാനം

കേരള PSC യിലും ഉദ്യോഗാത്ഥികളെ തിരിച്ചറിയാൻ ഇനി ബയോമെട്രിക് സംവിധാനം

കേരള PSC യിലും ഉദ്യോഗാത്ഥികളെ തിരിച്ചറിയാൻ ഇനി ബയോമെട്രിക് സംവിധാനം: കേരള PSC ഇനി ഉദ്യോഗാർഥികളെ തിരിച്ചറിയൽ പരിശോധനക്ക് ഇനി ബയോമെട്രിക് സംവിധാനം ഉപയോഗിക്കും. അഭിമുഖം,ഒറ്റത്തവണ പ്രമാണ പരിശോധന, കായിക ക്ഷമതാ പരീക്ഷ, പ്രയോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയ്ക്ക് മുന്നോടിയായി നടത്തുന്ന പരിശോധനക്കാണ് ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം ഉപയോഗിക്കുക. ജനുവരി 10 മുതൽ…