ജില്ല അടിസ്ഥാനത്തിൽ ഉള്ള 61 മ്യൂസിയങ്ങൾ

1. സഖാവ് എ കെ ഗോപാലൻ സ്മരണാർത്ഥം സ്മൃതി മ്യൂസിയം നിലവിൽ വന്ന ജില്ല: കണ്ണൂർ 2. അറക്കൽ കെട്ട് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം: ആയിക്കര (കണ്ണൂർ) 3. കേരളത്തിൽ തെയ്യം മ്യൂസിയം നിലവിൽ വന്നത് എവിടെ: കണ്ണൂർ 4. കേരളത്തിലെ ആദ്യത്തെ കൈത്തറി മ്യൂസിയം: കണ്ണൂർ 5. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം:…