120/2024 – ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസ് പരീക്ഷയുടെ ആൻസർ കീ

120/2024 – ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസ് പരീക്ഷയുടെ ആൻസർ കീ: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 05/09/2024 ന് നടന്ന ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റീസ് (Junior Inspector of Co-operative Societies) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. കോ-ഓപ്പറേഷൻ (Co-Operation) വകുപ്പിലേക്കായി…