കുടുംബശ്രീ ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ സിലബസ്

കുടുംബശ്രീയുടെ 14 ജില്ലാ മിഷനിലും റൂറൽ സിഡിഎസ്സിലുമായി ഹരിത കർമ്മസേന പദ്ധതി നിർവ്വഹണത്തിനായി ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകൾ വന്നിട്ടുണ്ട്. പരീക്ഷയുടെ തിരഞ്ഞെടുപ്പ് നടത്തുന്നത് എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്. എഴുത്തു പരീക്ഷയുടെ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് നോക്കാം. ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ പരീക്ഷ സിലബസ് PDF താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത്…