കേരളത്തിലെ പ്രധാന ഉത്സവങ്ങൾ പരിചയപ്പെടാം

പലതരത്തിലുള്ള ഉത്സവങ്ങൾക്ക് പേരു കേട്ടതാണ് കേരളം. കേരളത്തിൽ നടക്കുന്ന പ്രധാന ഉത്സവങ്ങൾ പരിചയപ്പെടാം.
ഇംഗ്ലണ്ടിന്റെ തലസ്ഥാനമാണ് ലണ്ടൻ. ‘ആധുനിക ബാബിലോൺ’ എന്ന് അറിയപ്പെടുന്നതും ലണ്ടൻ ആണ്. തെംസ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ലണ്ടൻ നഗരം പണിതത് റോമക്കാരാണ്. 1831 മുതൽ 1925 വരെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായിരുന്നു ലണ്ടൻ. രണ്ടാം നൂറ്റാണ്ടു മുതൽ അഞ്ചാം നൂറ്റാണ്ടു വരെ റോമക്കാരുടെ നഗരമായിരുന്നു ലണ്ടൻ. പിന്നീട് ആംഗ്ലോ സംസ്കാരം ലണ്ടനിൽ…