ഇന്ന് നടന്ന പാർട്ട് ടൈം/ ഫുൾ ടൈം ജൂനിയർ ലാംഗേജ് ടീച്ചർ (ഹിന്ദി) ആൻസർ കീ
കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 01/10/2024 ന് നടന്ന പാർട്ട് ടൈം/ ഫുൾ ടൈം ജൂനിയർ ലാംഗേജ് ടീച്ചർ (ഹിന്ദി) (Part Time/ Full Time Junior Language Teacher (Hindi)) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ (Education) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്.…