വ്യോമസേനയിൽ അഗ്നിവീർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
വ്യോമസേനയിൽ അഗ്നിവീർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു: ഇന്ത്യൻ എയർഫോഴ്സിൽ അഗ്നി വീർ തിരഞ്ഞെടുപ്പിന് (അഗ്നിവീർ വായു 02/2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. നാല് വർഷമായിരിക്കും സർവീസ്. ഓൺലൈൻ രജിസ്ട്രേഷൻ വഴിയാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള പ്ലസ്‌ടു/ തത്തുല്യം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/…