നിങ്ങളുടെ നാട്ടിലെ ഗ്രാമീൺ ബാങ്കുകളിൽ ജോലി നേടാം – 9995 ഒഴിവുകൾ

നിങ്ങളുടെ നാട്ടിലെ ഗ്രാമീൺ ബാങ്കുകളിൽ ജോലി നേടാം – 9995 ഒഴിവുകൾ: രാജ്യത്തെ വിവിധ റീജണൽ റൂറൽ ബാങ്കുകളിലെ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ഇന്ത്യൻ ബാങ്കിങ് പേഴ്‌സണൽ സെലക്‌ഷൻ (ഐ.ബി.പി.എസ്.) നടത്തുന്ന 2024-ലെ പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് അസിസ്റ്റന്റ്, ഓഫീസർ (സ്റ്റെയിൽ I, II, III) തസ്തികകളിലായി 9995 ഒഴിവുകളാണ് നിലവിലുള്ളത്.…