Tag Book Info

വിറ്റ്നെസ് – സാക്ഷി മിലികിന്റെ ആത്മകഥ

Witness - The Autobiography of Sakshi Milik

പ്രശസ്ത ഗുസ്തി താരം സാക്ഷി മാലികിന്റെ ആത്മകഥയാണ് വിറ്റ്നെസ് – സാക്ഷി മാലിക് (WITNESS – SAKSHI MALIK). ഗുസ്തിയിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സാക്ഷി മാലിക്. ഇന്ത്യയിലെ മികച്ച വനിതാ ഗുസ്തി താരം തന്റെ കഥപറയുകയാണ് ഈ പുസ്തകത്തിലൂടെ. ഇംഗ്ലീഷ് ഭാഷയിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. MRP 799…

മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യ കൃതി – വർത്തമാനപ്പുസ്തകം

The first work of travel literature in Malayalam - Vartamanapustakam

മലയാളഭാഷയിലെ പ്രഥമ സഞ്ചാരസാഹിത്യകൃതിയാണ് ‘വർത്തമാനപ്പുസ്തകം‘. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഇതിന്റെ രചയിതാവ്. സാഹസികമായ റോമായാത്രയുടെ വിവരണമാണ് ഈ പുസ്തകം. പാറേമ്മാക്കൽ തോമ്മാക്കത്തനാർ (1736-99) മാതൃസഭയായ സുറിയാനി കത്തോലിക്കാ വിഭാഗത്തിൽ ഉണ്ടായ അനൈക്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കരിയാറ്റിൽ മാർ ഔസേപ്പിനൊപ്പം നടത്തിയ റോമായാത്രയിൽ അവർക്കുണ്ടായ അനുഭവങ്ങളാണ് ‘വർത്തമാനപ്പുസ്തക’ത്തിലെ മുഖ്യപ്രതിപാദ്യം. കടനാട് പള്ളി വികാരിയായിരിക്കെയാണ് 1778-86 കാലത്ത് അദ്ദേഹം റോമിലേക്ക്…