ഇന്ന് നടന്ന ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ പരീക്ഷയുടെ ആൻസർ കീ
കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 03/10/2024 ന് നടന്ന ലാബോറട്ടറി അസിസ്റ്റന്റ്/ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2 (Laboratory Assistant/ Blood Bank Technician Gr II) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. വിവിധ (Various) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ…