ബ്ലെൻഡിംഗ് അസിസ്റ്റന്റ് (SKA) പരീക്ഷയുടെ ആൻസർ കീ വന്നു

കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 17/10/2024 ന് നടന്ന ബ്ലെൻഡിംഗ് അസിസ്റ്റന്റ് (SKA) (Blending Assistant (SKA)) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് LTD (Travancore Sugars And Chemicals LTD) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ…