068/2024 – Assistant Manager Answer Key

068/2024 – Assistant Manager Answer Key: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 12/06/2024 ന് നടന്ന അസിസ്റ്റന്റ് മാനേജർ (Assistant Manager) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (Kerala Financial Corporation) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ…