ബൈ ട്രാൻസ്ഫർ വിഭാഗത്തിൽ നടന്ന ക്ലർക്ക് പരീക്ഷയുടെ ആൻസർ കീ
കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 09-10-2024 ന് നടന്ന ക്ലർക്ക് (ബൈ ട്രാൻസ്ഫർ) (Clerk- By Transfer) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. വിവിധ (Various) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ ചോദ്യ പേപ്പർ കോഡ് 135/2024 ഉം കാറ്റഗറി നംബർ 504/2023…