കേരള PSC ലൈബ്രേറിയൻ ഗ്രേഡ് IV ആൻസർ കീ
കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 24-10-2024 ന് നടന്ന ലൈബ്രേറിയൻ ഗ്രേഡ് lV (Librarian Grade IV – Direct and By Transfer) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. ലൈബ്രേറിയൻ ഗ്രേഡ് lV (State Central Library) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ…