004/2024 – ലാബോറട്ടറി അറ്റൻഡർ ആൻസർ കീ

004/2024 – ലാബോറട്ടറി അറ്റൻഡർ ആൻസർ കീ: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 05-01-2024 ന് നടന്ന ലാബോറട്ടറി അറ്റൻഡർ (Laboratory Attender) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. Homoeopathy ഡിപ്പാർട്ട്മെന്റിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ Question Paper Code 004/2024 ഉം…