185/2024 – ഇന്ന് നടന്ന പത്താം തരം പ്രാഥമിക പരീക്ഷയുടെ ആൻസർ കീ
കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 28-12-2024 ന് നടന്ന 10th ലെവൽ പ്രാഥമിക പരീക്ഷ സ്റ്റേജ് 1 (Up to 10th level Common Preliminary Examination) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. വിവിധ (Various) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ ചോദ്യ…