085/2024 – Ambulance Assistant Answer Key

085/2024 – Ambulance Assistant Answer Key: കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 18-07-2024 ന് നടന്ന ആംബുലൻസ് അസിസ്റ്റന്റ് (Ambulance Assistant) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. സ്പോർട്ട്സ് ആൻഡ് യൂത്ത് അഫേഴ്സ് (Sports and Youth Affairs) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്.…