അക്കൗണ്ടന്റ് Gr.3 ആൻസർ കീ

കേരള PSC 2024 ൽ നടത്തിയ പരീക്ഷകളുടെ ആൻസർ കീ പ്രസിദ്ധീകരിച്ചു. 27-11-2024 ന് നടന്ന അക്കൗണ്ടന്റ് Gr.3 (Accountant Gr.3) പരീക്ഷയുടെ ആൻസർ കീ ആണ് പ്രസിദ്ധീകരിച്ചത്. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ Ltd (Kerala State Coir Corporation Ltd) വകുപ്പിലേക്കായി നടന്ന പരീക്ഷ ആണ് ഇത്. ഈ പരീക്ഷയുടെ ചോദ്യ പേപ്പർ…