രാമായണം പ്രശ്നോത്തരി – Ramayana Quiz Malayalam

രാമായണം പ്രശ്നോത്തരി – Ramayana Quiz Malayalam: വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യ രൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദ്യമകാവ്യം എന്നും അറിയപ്പെടുന്നു. ഭാരതത്തിന്റെ സംഭാവനയായ രണ്ടു ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം. രാമന്റെ യാത്ര എന്നാണ് രാമായണത്തിനർത്ഥം. ആ രാമായണത്തിൽ നിന്നും വരുന്ന ചോദ്യ ഉത്തരങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ദേവസ്വം ബോർഡ് നടത്തുന്ന പരീക്ഷകൾക്കും അല്ലാതെ നടത്തുന്ന രാമായണ ക്വിസ് പരിപാടികൾക്കും ഉപകാരപ്പെടുന്ന വിധത്തിലാണ് ഈ ചോദ്യ ഉത്തരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. നിങ്ങൾക്കറിയാവുന്ന കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുക.

Q ➤ 1. ആദികാവ്യം എന്ന് പേരില്‍ അറിയപ്പെടുന്ന ഇതിഹാസം ഏത് ?


Q ➤ 2. ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര് ?


Q ➤ 3. സാധാരണയായി കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്ന ഗ്രന്ഥം ഏത് ?


Q ➤ 4. അധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര് ?


Q ➤ 5. അധ്യാത്മരാമായണത്തില്‍ ആദ്യത്തെ കാണ്ഡത്തിന്‍റെ പേര് എന്ത് ?


Q ➤ 6. അധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദത്തോട് കൂടിയാണ് ?


Q ➤ 7. അദ്ധ്യാത്മരാമായണം ആര് തമ്മിലുള്ള സംവാദമായിട്ടാണ് രചി ക്കപ്പെട്ടീട്ടുള്ളത് ?


Q ➤ 8. അധ്യാത്മരാമായണം മൂലം ഏതുഭാഷയിലാണ് ?


Q ➤ 9. വാത്മീകിക്ക് രാമായണം എഴുതാൻ ഉപദേശിച്ചത് ആരായിരു ന്നു?


Q ➤ 10. വാത്മീകി ആദ്യമായി രചിച്ചശ്ലോകം തുടങ്ങുന്നത് എങ്ങനെയാ ണു ?


Q ➤ 11. വാത്മീകി രാമായണത്തില്‍ എത്രകാണ്ഢങ്ങള്‍ ഉണ്ട് ?


Q ➤ 12. വാത്മീകി രാമായണത്തില്‍ എത്രശ്ലോകങ്ങള്‍ ഉണ്ട് ?


Q ➤ 13. ദശരഥമഹാരാജാവിന്‍റെ മൂലവംശം ഏതു ?


Q ➤ 14. ദശരഥമഹാരാജാവിന്‍റെ പിതാവ് ആരായിരുന്നു ?


Q ➤ 15. ദശരഥമഹാരാജാവിന്‍റെ വാണിരുന്ന രാജ്യത്തിന്‍റെ പേര് എ ന്ത് ?


Q ➤ 16. ദശരഥമഹാരാജാവിന്‍റെ രാജ്യത്തിന്‍റെ തലസ്ഥാനം ഏതു ?


Q ➤ 17. സൂര്യവംശത്തിന്‍റെ കുലഗുരു ആര് ?


Q ➤ 18. ദശരഥമഹാരാജാവിന്‍റെ മന്ത്രിമ്മരില്‍ പ്രധാനി ആരായിരു ന്നു ?


Q ➤ 19. ദശരഥമഹാരാജാവിന്‍റെ പത്നിമാര്‍ ആരെല്ലാം ആയിരുന്നു ?


Q ➤ 20. ദശരഥമഹാരാജാവിന്‍റെ പുത്രിയുടെ പേര് എന്തായിരുന്നു ?


Q ➤ 21. ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ വളര്‍ത്തുപു ത്രിയായി നല്കിയയത് ആര്‍ക്കായിരുന്നു ?


Q ➤ 22. ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ വിവാഹം ചെ യ്തത് ആരായിരുന്നു ?


Q ➤ 23. കൈകേയി ഏതു രാജ്യത്തെ രാജാവിന്‍റെ പുത്രി ആയിരു ന്നു ?


Q ➤ 24. പുത്രന്മാര്‍ ഉണ്ടാകനായി ദശരഥമഹാരാജാവ് ഏതു കര്‍മ്മമാ ണ് അനുഷ്ട്ടിച്ചത് ?


Q ➤ 25. ദശരഥമഹാരാജാവിനു പുത്രലബ്ധിക്കുള്ള ഉപായം ഉപദേശിച്ച ത് ആരായിരുന്നു ?


Q ➤ 26. എതു നദി തീരത്തുവച്ചാണ് പുത്രകാമേഷ്ടിയാഗം നടത്തിയ ത് ?


Q ➤ 27. പുത്രകാമേഷ്ടിയാഗം നടത്തിയത് ആരുടെ കാര്‍മികത്വത്തില്‍ ആയിരുന്നു ?


Q ➤ 28. പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോള്‍ അഗ്നികുണ്ഡത്തില്‍നി ന്നും ഉയര്‍ന്നുവന്നത് ആരായിരുന്നു ?


Q ➤ 29. പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോള്‍ അഗ്നികുണ്ഡത്തില്‍നി ന്നും ഉയര്‍ന്നുവന്ന വഹ്നിദേവന്‍ ദശരഥന് നല്‍കിയത് എന്തായി രുന്നു ?


Q ➤ 30.ദശരഥപുത്രന്മാരില്‍ മഹാവിഷ്ണുവിന്‍റെ അധികാംശംകൊണ്ട് ജനിച്ചത്‌ ആരായിരുന്നു ?


Q ➤ 31. ശ്രീരാമന്‍റെ മാതാവ് ആരായിരുന്നു ?


Q ➤ 32. ശ്രീരാമന്‍ അവതരിച്ച നാളും തിഥിയും ഏതെല്ലാം ആയിരു ന്നു ?


Q ➤ 33. ശ്രീരാമന്റെ ജനനസമയത്ത് എത്രഗ്രഹങ്ങള്‍ ഉച്ചസ്ഥിതിയില്‍ ആയിരുന്നു ?


Q ➤ 34. മഹാവിഷ്ണുവിന്റെ കയ്യില്‍ ഉള്ള ശംഖിന്റെ പേര് എന്ത് ?


Q ➤ 35. മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്‍മാരില്‍ ആരായിട്ടായിരുന്നു ജനിച്ചത്‌ ?


Q ➤ 36. ആദിശേഷന്റെ അംശം ദശരഥപുത്രന്‍മാരില ആരായിട്ടായിരു ന്നു ജനിച്ചത്‌ ?


Q ➤ 37. ശത്രുഘ്നന്‍ ആയി ജനിച്ചത്‌ മഹാവിഷ്ണുവിന്റെ ഏതു ആയുധ ത്തിന്റെ അംശം ആയിട്ടാണ് ?


Q ➤ 38. കൈകേകിയുടെ പുത്രന്‍ ആരായിരുന്നു ?


Q ➤ 39. ദശരഥ പുത്രന്മാരില്‍ ഏറ്റവും ഇളയത് ആയിരുന്നു ?


Q ➤ 40. ദശരഥപുത്രന്മാരില്‍ ഇരട്ടകുട്ടികളെ പ്രസവിച്ചത് ആരായിരു ന്നു ?


Q ➤ 41. സുമിത്രയുടെ പുത്രന്മാര്‍ ആരെല്ലാം ആയിരുന്നു ?


Q ➤ 42. ദശരഥപുത്രന്മാരുടെ ജാതകം നാമകരണം തുടങ്ങിയ സംസ്കാ രങ്ങള്‍ നടത്തിയത് ആരായിരുന്നു ?


Q ➤ 43. യാഗരക്ഷക്കായി രാമലക്ഷ്മണന്‍മാരെ തന്റെ കൂടെ അയക്കു വാന്‍ ദശരധനോട് അഭ്യര്‍ത്ഥിചത് ആരായിരുന്നു ?


Q ➤ 44. വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രന്‍ രാമല ക്ഷ്മനന്മാര്‍ക്ക് ഉപതേശിച്ച മന്ത്രങ്ങള്‍ ഏവ ?


Q ➤ 45. ശ്രീരാമന്‍ ആദ്യമായി വധിച്ച രാക്ഷസി ആരായിരുന്നു ?


Q ➤ 46. വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാര്‍ ആരെ ല്ലാം ?


Q ➤ 47. വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാരില്‍ ശ്രീ രാമനാല്‍ വധിക്കപ്പെട്ട രാക്ഷസന്‍ ആരായിരുന്നു ?


Q ➤ 48. വിശ്വാമിത്രന്‍ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേര് എന്ത് ?


Q ➤ 49. ശ്രീരാമനാല്‍ ശാപമോക്ഷം നല്‍കപ്പെട്ട മുനിപതി ആരായിരു ന്നു ?


Q ➤ 50. അഹല്യയുടെ ഭര്‍ത്താവ് ആയ മഹര്‍ഷി ആരായിരുന്നു ?


Q ➤ 51. അഹല്യയെ കബളിപ്പിക്കാന്‍ ചെന്ന ദേവന്‍ ആരായിരുന്നു ?


Q ➤ 52. അഹല്യ ഗൌതമശാപത്താല്‍ ഏതു രൂപത്തില്‍ ആയി ?


Q ➤ 53. അഹല്യയുടെ പുത്രന്‍ ആരായിരുന്നു ?


Q ➤ 54. അഹല്യശാപമുക്തയായശേഷം രാമലക്ഷ്മണന്‍മാരെ വിശ്വാമി തന്‍ കൂട്ടികൊണ്ട്പോയത് എവിടേക്ക് ആയിരുന്നു ?


Q ➤ 55. മിഥിലയിലെ രാജാവ് ആരായിരുന്നു ?


Q ➤ 56. വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാരെ മിഥിലയിലേക്ക് കൂട്ടി കൊ ണ്ടുപോയത് എന്ത് ദര്‍ശിക്കാന്‍ ആയിരുന്നു ?


Q ➤ 57. ജനകരാജാവിന്റെ പുത്രിയുടെ പേര് എന്തായിരുന്നു ?


Q ➤ 58. ജനകമഹാരാജാവിനു പുത്രിയെ ലഭിച്ചത് എവിടെനിന്നായിരു ന്നു ?


Q ➤ 59. സീതദേവിയെ വിവാഹംചെയ്യുവാന്‍ വീരപരീക്ഷയായി ജനക ന്‍ നിശ്ചയിച്ചത് എന്തായിരുന്നു ?


Q ➤ 60. വസിഷ്ട്ടന്റെ പത്നി ആരായിരുന്നു ?


Q ➤ 61. ലക്ഷ്മണനെ വിവാഹം ചെയ്ത കന്യകയുടെ പേര് എന്തായിരു ന്നു ?


Q ➤ 62. ഭരതന്റെ പത്നിയുടെ പേര് എന്തായിരുന്നു ?


Q ➤ 63.ശത്രുഘ്നന്റെ പത്നിയുടെ പേര് എന്ത് ?


Q ➤ 64. സീതയായി ജനിച്ചത്‌ ഇതുദേവിയായിരുന്നു ?


Q ➤ 65. സീതാസ്വയംവരം കഴിഞ്ഞു അയോധ്യയിലേക്ക് മടങ്ങുംപോള്‍ ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു ?


Q ➤ 66. പരശുരാമന്റെ വംശം എന്തായിരുന്നു ?


Q ➤ 67. പരശുരാമന്റെ മാതാപിതാക്കള്‍ ആരെല്ലാം ആയിരുന്നു ?


Q ➤ 68. പരശുരാമന്‍ ആരുടെ അവതാരം ആയിരുന്നു ?


Q ➤ 69. പരശുരാമന്റെ പ്രധാന ആയുധം എന്തായിരുന്നു ?


Q ➤ 70. പരശുരാമന്‍ ആരുടെ ശിഷ്യനായിരുന്നു ?


Q ➤ 71. പരശുരാമനാല്‍ വധിക്കപ്പെട്ട രാജാവ് ആരായിരുന്നു ?


Q ➤ 72. പരശുരാമനാല്‍ ഇരുപത്തിഒന്ന് വട്ടം കൊന്നോടുക്കപ്പെട്ടത്‌ ഏ തു വംശക്കാരായിട്ടാണ് ?


Q ➤ 73. പരശുരാമന്‍ തപസ്സുചെയ്തുകൊണ്ടിരിക്കുന്നത് എവിടെയാ ണ് ?


Q ➤ 74. പരശുരാമാനില്‍ ഉണ്ടായിരുന്ന ഏതു ദേവാംശമാണ് ശ്രീരാമ നിലേക്ക് പകര്‍ത്തപ്പെട്ടത് ?


Q ➤ 75. പരശുരാമന്‍ ശ്രീരാമന് നല്‍കിയ ചാപം എന്താണ് ?


Q ➤ 76. ഭരതന്‍റെ മാതുലന്‍റെ പേര് എന്ത് ?


Q ➤ 77. മഹാവിഷ്ണു മനുഷ്യനായി അവതരിച്ചത് ആരുടെ പ്രാര്‍ത്ഥന യെ മാനിച്ചായിരുന്നു ?


Q ➤ 78. ശ്രീരാമാവതരം ഉണ്ടായത് ഏതു യുഗത്തില്‍ ആയിരുന്നു ?


Q ➤ 79. ശ്രീരാമന് രാഘവന്‍ എന്ന പേര് ലഭിച്ചത് ആരുടെ വംശത്തില്‍ ജനിച്ചതിനാല്‍ ആയിരുന്നു ?


Q ➤ 80. അധ്യാത്മരാമായണത്തില്‍ രണ്ടാമത്തെ കാണ്ഡം ഏത് ?


Q ➤ 81. സീതാദേവിയോട് കൂടി അയോധ്യയില്‍ വസിക്കുന്ന ശ്രീരാമനെ ദര്‍ശിക്കാന്‍ എത്തിയ മഹര്‍ഷി ആരായിരുന്നു ?


Q ➤ 82. ശ്രീ നാരന്ദമഹർഷി ശ്രീ രാമനെ സന്ദർശിച്ചത് എന്ത് കാര്യം ഓ ര്‍മിപ്പിക്കാന്‍ ആയിരുന്നു ?


Q ➤ 83. ദശരഥന്‍ യുവരാജാവായി അഭിഷേകം ചെയ്യുവാന്‍ ഉദ്ദേശിച്ച ത് ആരെയായിരുന്നു ?


Q ➤ 84. ശ്രീ രാമന്‍റെ അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുവാന്‍ ചുമതലപ്പെടുത്തിയത് ആരെയാണ് ?


Q ➤ 85. “ഹസ്ത്യശ്വപത്തിരഥാദി മഹാബലം” ഇത് ഏതു പേരില്‍ അറിയ പ്പെടുന്നു ?


Q ➤ 86. രാമാപിഷേകം മുടക്കുവാന്‍ ദേവന്മാര സമീപിച്ചത് ആരെയാ ണ് ?


Q ➤ 87. രാമാപിഷേകം മുടക്കുവാന്‍ കൈകേകിയെ പ്രലോഭിപ്പിച്ചത് ആരായിരുന്നു ?


Q ➤ 88. ദശരഥന്‍ കൈകേകിക്ക് വരങ്ങള്‍ കൊടുത്ത സന്ദർഭം‍ ഏതാ യിരുന്നു ?


Q ➤ 89. യുദ്ധത്തില്‍വച്ച് ദശരഥന്‍റെ രഥത്തിന് എന്ത് സംഭവിച്ചു ?


Q ➤ 90. യുദ്ധത്തില്‍വച്ച് ദശരഥന്‍റെ രഥത്തിന്‍റെ ചക്രത്തിന്‍റെ കീ ലം നഷ്ട്ടപ്പെട്ടപ്പെട്ടപ്പോള്‍ കൈകേകി ആസ്ഥാനത്ത് എന്താണ് വ ച്ചത് ?


Q ➤ 91. കൈകേകി, ദശരഥനില്‍നിന്ന് ലഭിച്ചവരങ്ങള്‍ കൊണ്ട് നിര്‍ദേ ശിച്ചത് എന്തെല്ലാം ആയിരുന്നു ?


Q ➤ 92. രാമാഭിഷേകം മുടങ്ങിയപ്പോള്‍ ഏറ്റവും ക്ഷോഭിചത് ആരായി രുന്നു ?


Q ➤ 93. ശ്രീരാമന്‍റെ വനവാസകാലം എത്രവര്‍ഷം ആയിരുന്നു ?


Q ➤ 94. ശ്രീരാമന്‍റെ അവതാരരഹസ്യം അയോധ്യാവാസികളെ ബോ ധ്യപ്പെടുത്തിയത് ആരായിരുന്നു ?


Q ➤ 95. വനവാസത്തിനുപോകുമ്പോള്‍ ശ്രീരാമനെ അനുഗമിച്ചു പോ യത് ആരെല്ലാം ?


Q ➤ 96. വനവാസാവസരത്തില്‍ അനുഷ്ട്ടിക്കേണ്ട ധര്‍മ്മങ്ങളെ കുറിച്ച് ലക്ഷ്മണന് ഉപദേശം നല്‍കിയത് ആരായിരുന്നു ?


Q ➤ 97. രാമലക്ഷ്മണന്‍മാര്‍ വനത്തിലേക്ക്പോകുമ്പോള്‍ ധരിച്ചവസ്ത്രം എന്തായിരുന്നു ?


Q ➤ 98. വനവാസത്തിന് ഇറങ്ങിയ ശ്രീരാമാദികളെ തേരിലേറ്റി കൊ ണ്ടുപോയത് ആരായിരുന്നു


Q ➤ 99. ബാലിയെ വധിച്ചതാരാണ് ?


Q ➤ 100. ഊർമിള ആരുടെ പത്നിയാണ് ?


Q ➤ 101. ശ്രീ രാമന്റെ മാതാ പിതാക്കൾ ആരെല്ലാം ?


Q ➤ 102. രാവണനുണ്ടായിരുന്ന ഒരു കഴിവ്


Q ➤ 103. ശ്രീ രാമന്റെ മക്കളുടെ പേരുകൾ ?


Q ➤ 104. രാമന്റെ വന വാസം എത്ര നാൾ നീണ്ടു നിന്നു?


Q ➤ 105. പറക്കാൻ കഴിയുന്ന രാവണന്റെ വാഹനത്തിന്റെ പേരെന്താ ണ് ?


Q ➤ 106. സീതയെ അപഹരിച്ചു രാവണൻ ലങ്കയിൽ കൊണ്ടുവന്നു താ മസിപ്പിച്ചതെവിടെ ?


Q ➤ 107. ഇന്ദ്രജിത്തിനെ വധിച്ചതാരാണ് ?


Q ➤ 108. ആരുടെ ഉപദേശ പ്രകാരമാണ് രാവണൻ ഹനുമാനെ വാലി ൽ തീ കൊളുത്തി പറഞ്ഞു വിട്ടത് ?


Q ➤ 109. അയോദ്ധ്യാ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താ ണ് ?


Q ➤ 110. ജടായുവിന്റെ സഹോദരന്റെ പേരെന്താണ് ?


Q ➤ 111. ബാലിയുടെ മകന്റെ പേരെന്താണ് ?


Q ➤ 112. ഹിഡുബി രാവണന്റെ ആരാണ് ?


Q ➤ 113. ജാനകി എന്നത് ആരുടെ മറ്റൊരു പേരാണ് ?


Q ➤ 114. രാമായണം എഴുതിയതാരാണ് ?


Q ➤ 115. രാമായണത്തിൽ ബാലിയുടെ പിതാവാരാണ് ?


Q ➤ 116. രാമൻ ജാനകിയെ കണ്ടു മുട്ടിയ സ്‌ഥലം ഏതാണ് ?


Q ➤ 117. ഏതു സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അയോധ്യ ?


Q ➤ 118. ലങ്കയിൽ സീതയെ അടിമ യാക്കി വെച്ചിരുന്ന ഉദ്യാനം ഏതാ ണ് ?


Q ➤ 119. സീതയുടെ മറ്റു പേരുകൾ എന്തൊക്കെ ?


Q ➤ 120. രാവണന്റെ ഭാര്യയുടെ പേരെന്താണ് ?


Q ➤ 121. രാവണൻ സീതയെ പുഷ്പക വീമാനത്തിൽ തട്ടിക്കൊണ്ടു പോ കുമ്പോൾ ധീരമായി തടഞ്ഞതാരാണ് ?


Q ➤ 122. സീതയെ തട്ടിക്കൊണ്ടു പോകാൻ രാവണനെ സഹായിച്ചതാ രാണ് ?


Q ➤ 123. ശാപത്താൽ ആറുമാസം ഉറങ്ങുന്ന രാവണന്റെ സഹോദരൻ ആരാണ് ?


Q ➤ 124. ലങ്കയിൽ തീ ഇട്ടതാരാണ് ?


Q ➤ 125. രാമൻ ഏത് ദേവന്റെ അവതാരമാണ് ?


Q ➤ 126. ശ്രീ രാമൻ ഏത് കുലത്തിലാണ് അല്ലെങ്കിൽ വംശത്തിലാണ് ഉൾപ്പെടുന്നത് ?


Q ➤ 127. സീതയുടെ പിതാവാരാണ് ?


Nidheesh C V
Nidheesh C V

I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Articles: 316

Leave a Reply

Your email address will not be published. Required fields are marked *