മഹാത്മാ പുരസ്കാരം (2024-25)
Feb 16, 2026
•
മഹാത്മാ പുരസ്കാരം
മികച്ച ബ്ലോക്ക് പഞ്ചായത്ത് (സംസ്ഥാന തലം)
| സ്ഥാനം | ബ്ലോക്ക് പഞ്ചായത്ത് | ജില്ല |
|---|---|---|
| 1 | പെരുങ്കടവിള | തിരുവനന്തപുരം |
| 2 | ചിറയിൻകീഴ് | തിരുവനന്തപുരം |
| 3 | നേമം | തിരുവനന്തപുരം |
മികച്ച ഗ്രാമ പഞ്ചായത്ത് (സംസ്ഥാന തലം)
| സ്ഥാനം | ഗ്രാമ പഞ്ചായത്ത് | ജില്ല |
|---|---|---|
| 1 | എടവക | വയനാട് |
| 2 | കള്ളിക്കാട് | തിരുവനന്തപുരം |
| 3 | പെരുങ്കടവിള | തിരുവനന്തപുരം |
മികച്ച ഗ്രാമ പഞ്ചായത്ത് (ജില്ലാ തലം)
| ജില്ല | സ്ഥാനം | ഗ്രാമ പഞ്ചായത്ത് |
|---|---|---|
| തിരുവനന്തപുരം | 1 | വെള്ളറട |
| 2 | ഒറ്റശേഖരമംഗലം | |
| കൊല്ലം | 1 | കുമ്മിൾ |
| 2 | തെൻമല | |
| പത്തനംതിട്ട | 1 | ഓമല്ലൂർ |
| 2 | ഏറത്ത് | |
| ആലപ്പുഴ | 1 | മുട്ടാർ |
| 2 | നീലംപേരൂർ | |
| കോട്ടയം | 1 | രാമപുരം |
| 2 | അകലക്കുന്നം | |
| ഇടുക്കി | 1 | ഇടമലക്കുടി |
| 2 | വെള്ളിയാമറ്റം | |
| എറണാകുളം | 1 | വടക്കേക്കര |
| 2 | പള്ളിപ്പുറം | |
| തൃശ്ശൂർ | 1 | പൂമംഗലം |
| 2 | എളവള്ളി | |
| പാലക്കാട് | 1 | തച്ചനാട്ടുകര |
| 2 | അലനല്ലൂര്‍ | |
| മലപ്പുറം | 1 | എടപ്പാൾ |
| 2 | എടപ്പറ്റ | |
| കോഴിക്കോട് | 1 | മൂടാടി |
| 2 | മണിയൂർ | |
| വയനാട് | 1 | പൊഴുതന |
| 2 | തിരുനെല്ലി | |
| കണ്ണൂർ | 1 | ചൊക്ലി |
| 2 | അഞ്ചരക്കണ്ടി | |
| കാസർഗോഡ് | 1 | മടിക്കൈ |
| 2 | പനത്തടി |