00:00
Time Left
059/2024 - Assistant Compiler
You are currently taking the Assistant Compiler series. Good luck!
Question 1
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാ ക്രമം ഏത്?
i. കുളച്ചൽ യുദ്ധം
ii. കുണ്ടറ വിളംബരം
iii. ആറ്റിങ്ങൽ കലാപം
iv. ശ്രീരംഗപട്ടണം ഉടമ്പടി
i. കുളച്ചൽ യുദ്ധം
ii. കുണ്ടറ വിളംബരം
iii. ആറ്റിങ്ങൽ കലാപം
iv. ശ്രീരംഗപട്ടണം ഉടമ്പടി
Question 2
ചുവടെ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങളെയും വ്യക്തികളെയും മനസ്സിലാക്കി ചേരുംപടി ചേർക്കുക:
Question 3
1857 ലെ കലാപത്തെ കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ പരിശോധിച്ച് ശരിയായത്/ശരിയായവ തെരഞ്ഞെടുക്കുക:
i. 1857 ലെ കലാപം ആരംഭിച്ചത് ആവധിലാണ്
ii. കർഷകരും കരകൗശല തൊഴിലാളികളും കലാപത്തിൽ പങ്കെടുത്തിരുന്നു
iii. ഫൈസാബാദിൽ കലാപം നയിച്ചത് ബീഗം ഹസ്രത്ത് മഹൽ ആയിരുന്നു
iv. 1857 ലെ കലാപത്തിന് ശേഷം ഇന്ത്യയുടെ ഭരണം ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് പാർലമെന്റ് ഏറ്റെടുത്തു
i. 1857 ലെ കലാപം ആരംഭിച്ചത് ആവധിലാണ്
ii. കർഷകരും കരകൗശല തൊഴിലാളികളും കലാപത്തിൽ പങ്കെടുത്തിരുന്നു
iii. ഫൈസാബാദിൽ കലാപം നയിച്ചത് ബീഗം ഹസ്രത്ത് മഹൽ ആയിരുന്നു
iv. 1857 ലെ കലാപത്തിന് ശേഷം ഇന്ത്യയുടെ ഭരണം ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് പാർലമെന്റ് ഏറ്റെടുത്തു
Question 4
മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന വസ്തുതകൾ വായിച്ച് ഉത്തരങ്ങളിൽ ശരിയായത് തിരഞ്ഞെടുക്കുക:
i. മാർത്താണ്ഡവർമ്മ അവതരിപ്പിച്ചു വന്ന വാർഷിക ബജറ്റ് "പതിവ് കണക്ക്" എന്ന പേരിലാണ് അറിയപ്പെട്ടത്.
ii. 1950 ജനുവരി മൂന്നാം തീയ്യതി തൃപ്പടിദാനം നടത്തി.
iii. ദേവസ്വം ബ്രഹ്മസ്വം ഭൂമികളുടേയും ഭൂമി അളന്ന് തിട്ടപ്പെടുത്തി.
iv. കർഷകരിൽ നിന്നും അദ്ദേഹം സൈനികരെ നിയമിച്ചിരുന്നു.
i. മാർത്താണ്ഡവർമ്മ അവതരിപ്പിച്ചു വന്ന വാർഷിക ബജറ്റ് "പതിവ് കണക്ക്" എന്ന പേരിലാണ് അറിയപ്പെട്ടത്.
ii. 1950 ജനുവരി മൂന്നാം തീയ്യതി തൃപ്പടിദാനം നടത്തി.
iii. ദേവസ്വം ബ്രഹ്മസ്വം ഭൂമികളുടേയും ഭൂമി അളന്ന് തിട്ടപ്പെടുത്തി.
iv. കർഷകരിൽ നിന്നും അദ്ദേഹം സൈനികരെ നിയമിച്ചിരുന്നു.
Question 5
താഴെ പറയുന്നവയിൽ ഏത് പ്രസ്താവന/പ്രസ്താവനകൾ ആണ് ശരിയല്ലാത്തത്?
i. അമേരിക്കയിലെ ന്യൂയോർക്കിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം
ii. അന്റോണിയോ ഗുട്ടെറസ് 2020 ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്
iii. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ആസ്ഥാനം വിയന്നയിലാണ്.
iv. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ നിലവിൽ 15 അംഗങ്ങളാണ് ഉള്ളത്.
i. അമേരിക്കയിലെ ന്യൂയോർക്കിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം
ii. അന്റോണിയോ ഗുട്ടെറസ് 2020 ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്
iii. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ആസ്ഥാനം വിയന്നയിലാണ്.
iv. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ നിലവിൽ 15 അംഗങ്ങളാണ് ഉള്ളത്.
Question 6
ഓവർലാപ്പോടുകൂടിയ ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാന ദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണമേതാണ്?
Question 7
ഭൂമിയിലെ ഏറ്റവും ഉയർന്ന താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖ:
Question 8
ഉത്തരാഖണ്ഡ് - ടിബെറ്റ് പ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
Question 9
പൂർവതീര കനാലുമായി ബന്ധിപ്പിച്ചിട്ടുള്ള ബ്രഹ്മണി-മഹാനദി ഡൽറ്റ നദീ വ്യവസ്ഥ ഏത് ദേശീയ ജലപാതയിലാണ്?
Question 10
2023-ൽ രാജസ്ഥാനിൽ പുതിയതായി സ്ഥാപിച്ച വന്യ ജീവി സംരക്ഷണ കേന്ദ്രം ഏതാണ്?
Question 11
താഴെ തന്നിരിക്കുന്ന നബാർഡുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
(i) കാർഷിക വായ്പയുടെ പരമോന്നത ബാങ്ക്
(ii) ആസ്ഥാനം മുംബൈ
(iii) ശിവരാമൻ കമ്മിറ്റി
(iv) 1982 ൽ സ്ഥാപിച്ചു
(i) കാർഷിക വായ്പയുടെ പരമോന്നത ബാങ്ക്
(ii) ആസ്ഥാനം മുംബൈ
(iii) ശിവരാമൻ കമ്മിറ്റി
(iv) 1982 ൽ സ്ഥാപിച്ചു
Question 12
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെ സ്ഥിതി ചെയ്യുന്നു?
Question 13
സ്വതന്ത്ര ഇന്ത്യയുടെ പ്ലാൻ ഹോളിഡേയുടെ കാലഘട്ടം:
Question 14
1991 ലെ പുത്തൻ സാമ്പത്തികപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയ പ്രധാനമന്ത്രി ആരായിരുന്നു?
Question 15
ഭാരതീയ റിസർവ് ബാങ്കിന്റെ ആസ്ഥാനം:
Question 16
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷത അല്ലാത്തത് ഏത് ?
1. താഴെ നിന്നും മുകളിലേക്കുള്ള അധികാര വിതരണ ശ്രേണി
ii. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനം
iii. രാഷ്ട്രീയപരമായ വിധേയത്വം
iv. തൊഴിൽ വൈദഗ്ദ്യം
1. താഴെ നിന്നും മുകളിലേക്കുള്ള അധികാര വിതരണ ശ്രേണി
ii. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനം
iii. രാഷ്ട്രീയപരമായ വിധേയത്വം
iv. തൊഴിൽ വൈദഗ്ദ്യം
Question 17
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ആരാണ്?
Question 18
ഇന്ത്യൻ പാർലമെന്റിൽ ഒരു ബില്ല് നിയമമാകുന്നതിന് മുമ്പ് ബില്ലിൽ ഏറ്റവും കൂടുതൽ തിരുത്തലുകൾ കൂട്ടിച്ചേർക്കലുകൾ ചർച്ചകൾ എന്നിവ നടക്കുന്ന ഘട്ടം ഏതാണ്?
Question 19
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് ശരിയായ വസ്തുതകൾ ഏവ?
i. യൂണിയൻ ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ കേന്ദ്ര ഗവൺമെന്റിന് മാത്രമേ അധികാരം ഉള്ളൂ.
ii. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും നിയമനിർമ്മാണം നടത്തുമ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ നിയമമാണ് നിലനിൽക്കുക.
iii. യൂണിയൻ ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ് എന്നിവയിൽ ഉൾപ്പെടാത്ത ഒരു പുതിയ വിഷയം ഉണ്ടായാൽ അതിൽ നിയമനിർമാണം നടത്താൻ സംസ്ഥാന ഗവൺമെന്റുകൾക്ക് അധികാരം ഉണ്ടാവും.
iv. പോലീസ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു.
i. യൂണിയൻ ലിസ്റ്റിൽ പെടുന്ന വിഷയങ്ങളിൽ കേന്ദ്ര ഗവൺമെന്റിന് മാത്രമേ അധികാരം ഉള്ളൂ.
ii. കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ സംസ്ഥാന ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും നിയമനിർമ്മാണം നടത്തുമ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ നിയമമാണ് നിലനിൽക്കുക.
iii. യൂണിയൻ ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ് എന്നിവയിൽ ഉൾപ്പെടാത്ത ഒരു പുതിയ വിഷയം ഉണ്ടായാൽ അതിൽ നിയമനിർമാണം നടത്താൻ സംസ്ഥാന ഗവൺമെന്റുകൾക്ക് അധികാരം ഉണ്ടാവും.
iv. പോലീസ് യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു.
Question 20
POCSO ആക്ട്ട് അനുസരിച്ച് കുട്ടി എന്ന പദത്തിന്റെ വ്യാപ്തിയിൽ വരുന്നത്:
Question 21
കേരള സാമൂഹ്യനീതി വകുപ്പ് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തിനായി ആവിഷ്കരിച്ച വെബ് പോർട്ടൽ :
Question 22
കുടുംബശ്രീകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് രംഗ കലകളിൽ പരിശീലനം നൽകുന്ന പദ്ധതിയുടെ പേര് എന്താണ്?
Question 23
അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെടുന്ന തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ്?
i. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുക എന്നതാണ് അഡ്വക്കേറ്റ് ജനറലിന്റെ അടിസ്ഥാന ചുമതല
ii. അഡ്വക്കേറ്റ് ജനറലിന് നിയമസഭാ യോഗങ്ങളിൽ പങ്കെടുക്കാവുന്നതും സംസാരിക്കാവുന്നതുമാണ്
iii. ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ആണ്
iv. അഡ്വക്കേറ്റ് ജനറലിന് നിയമസഭയിലെ വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല.
i. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുക എന്നതാണ് അഡ്വക്കേറ്റ് ജനറലിന്റെ അടിസ്ഥാന ചുമതല
ii. അഡ്വക്കേറ്റ് ജനറലിന് നിയമസഭാ യോഗങ്ങളിൽ പങ്കെടുക്കാവുന്നതും സംസാരിക്കാവുന്നതുമാണ്
iii. ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ആണ്
iv. അഡ്വക്കേറ്റ് ജനറലിന് നിയമസഭയിലെ വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല.
Question 24
താഴെ കൊടുത്തിരിക്കുന്നതിൽ ഏത് മൗലികാവകാശത്തിന് വേണ്ടിയാണ് നിയമവാഴ്ച്ച എന്ന ആശയം ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും ഭരണഘടന നിർമ്മാണ സമിതി സ്വീകരിച്ചിരിക്കുന്നത്:
Question 25
ഒരു ഗ്രേസിങ്ങ് ഭക്ഷ്യശ്യംഖലയിൽ രണ്ടാം പോഷണതലത്തിൽ കാണപ്പെടുന്ന ജീവി ഏത്?
Question 26
ജീവി ബന്ധങ്ങളിൽ ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ബന്ധമാണ്:
Question 27
താഴെ പറയുന്നവയിൽ ഏതാണ് ഇൻസിറ്റു കൺസർവേഷനിൽ ഉൾപ്പെടാത്തത്?
Question 28
ഹീമോഡയാലിസിൽ രക്തം കട്ടിപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥത്തിന്റെ പേരെന്ത്?
Question 29
26-ാമത് പി.വി. മെമ്മോറിയൽ എൻഡോവ്മെന്റ് അവാർഡ് നേടിയ പരിസ്ഥിതി പ്രവർത്തകൻ ആര്?
Question 30
താഴെ തന്നിരിക്കുന്നവയിൽ വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം ഏത്?
Question 31
ഭൂമിയുടെ ഉപരിതലത്തിൽ പലായന പ്രവേഗം എത്ര?
Question 32
മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമേത്?
Question 33
ചന്ദ്രനിൽ പേടകം വിജയകരമായി ഇറക്കിയ നാലാമത്തെ രാജ്യം ഏത്?
Question 34
ഒരു ആംഫോറ്റെറിക് ഓക്സൈഡിന് ഉദാഹരണമാണ്:
Question 35
കപട സംക്രമണ മൂലകം ഇവയിൽ ഏതാണ്?
Question 36
ഈ ഗ്രാഫ് ഏത് വാതകനിയമത്തെയാണ് സൂചിപ്പിക്കുന്നത്?
Question 37
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ലോഹം :
Question 38
അയ്യൻകാളിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത്?
Question 39
ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റായ ആദ്യ വനിത ആര്?
Question 40
കഥാപാത്രവും നോവലും - തെറ്റായ ജോഡി ഏത്?
Question 41
'പിയാത്ത' ആരുടെ കലാസൃഷ്ടിയാണ്?
Question 42
'റാം C/o ആനന്ദി' എന്ന നോവലിന്റെ രചയിതാവ് ആര്?
Question 43
സിസ്റ്റം സോഫ്റ്റ് വെയറിന് ഉദാഹരണം ഏതാണ്?
Question 44
E-Governance-നെപ്പറ്റി താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരി ഏത്?
(i) ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉണ്ടാക്കുന്നു
(ii) ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു
(iii) ഗവൺമെന്റ് ഓഫീസുകളിലേക്കുള്ള പൊതുജനങ്ങളുടെ സന്ദർശനം വർദ്ധിപ്പിക്കുന്നു
(i) ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉണ്ടാക്കുന്നു
(ii) ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു
(iii) ഗവൺമെന്റ് ഓഫീസുകളിലേക്കുള്ള പൊതുജനങ്ങളുടെ സന്ദർശനം വർദ്ധിപ്പിക്കുന്നു
Question 45
രണ്ട് വ്യത്യസ്തങ്ങളായ നെറ്റ് വർക്കുകളെ ബന്ധിപ്പിക്കുന്നതിനുള്ള ഉപകരണം ഏത്?
Question 46
വിവരാവകാശ നിയമം, 2005 പ്രകാരം താഴെപ്പറയുന്നവയിൽ ഏതെല്ലാം വിവരങ്ങളാണ് വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്?
Question 47
രാഹുൽ ഒരു സൂപ്പർ മാർക്കറ്റിൽ പോയി താൻ വാങ്ങുവാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ പാക്കറ്റിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുന്നു. ഒരു ഉപഭോക്താവ് എന്ന നിലയിൽ രാഹുൽ ഏത് അവകാശമാണ് ഉപയോഗിക്കുന്നത്?
Question 48
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം, 2012 പ്രകാരം താഴെപ്പറയുന്നവരിൽ ആർക്കെതിരെയാണ് പ്രേരണ കുറ്റത്തിനു കേസെടുക്കാൻ കഴിയുന്നത്?
Question 49
ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 പ്രകാരം ഒരു കൂരയ്ക്കു കീഴെ താമസിക്കുന്ന താഴെപ്പറയുന്ന വ്യക്തികളിൽ കുടുംബ ബന്ധത്തിന്റെ പരിധിയിൽ വരുന്നത് ആരെല്ലാം?
Question 50
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ ആര്?
Question 51
13/125 ന്റെ ദശാംശരൂപം എന്ത്?
Question 52
5% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ സുമേഷ് 10000 രൂപ നിക്ഷേപിച്ചു. 2 വർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ കിട്ടും?
Question 53
ഏത് സംഖ്യയുടെ 75% ആണ് 15?
Question 54
രണ്ട് കോണുകൾ തമ്മിലുള്ള അംശബന്ധം 1 : 2 ആണ്. ചെറിയ കോൺ 6° കൂട്ടുകയും വലിയ കോൺ 6° കുറക്കുകയും ചെയ്തപ്പോൾ അംശബന്ധം 2 : 3 ആയി. എന്നാൽ ആദ്യത്തെ കോൺ എത്ര ഡിഗ്രി ആണ്?
Question 55
ഒരു സംഖ്യയുടെ അഞ്ച് മടങ്ങ് ആ സംഖ്യയെക്കാൾ 4 കൂടുതലായ മറ്റൊരു സംഖ്യയുടെ 3 മടങ്ങിന് തുല്യമാണെങ്കിൽ സംഖ്യ ഏത്?
Question 56
സമഭുജസാമാന്തരികത്തിന്റെ പരപ്പളവ്:
Question 57
ഒരു സമാന്തരശ്രേണിയുടെ ബീജഗണിത രൂപം ഏത്?
Question 58
ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കിൽ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?
Question 59
25% കിഴിവിൽ രാഹുൽ ഒരു സ്വറ്റർ വാങ്ങി. 200 രൂപ കിഴിവ് കിട്ടി. എന്നാൽ ഡിസ്കൗണ്ടിന് മുൻപ് സ്വറ്ററിന്റെ വില എന്തായിരുന്നു?
Question 60
15 തൊഴിലാളികൾക്ക് 48 മണിക്കൂറിൽ ഒരു മതിൽ പണിയാൻ കഴിയുമെങ്കിൽ 30 മണിക്കൂറിനുള്ളിൽ അതേ ജോലി ചെയ്യാൻ എത്ര തൊഴിലാളികൾ വേണം?
Question 61
Each of the employees _____ working hard.
Question 62
She accused me ______ talking loudly.
Question 63
We have been living here ______ five years.
Question 64
Seena ______ tomorrow to attend the wedding.
Question 65
It was ______ unanimous decision.
Question 66
One who treats skin diseases is known as ______.
Question 67
Do you mind ______ the answers?
Question 68
What is the meaning of the word ‘dormant’?
Question 69
The evening was ______ than the morning.
Question 70
Nothing will happen, ______ ?
Question 71
ശരിയായ പദം ഏത് ?
Question 72
"LEARN BY HEART" എന്ന ശൈലിയുടെ മലയാളപ്രയോഗം എന്ത്?
Question 73
ജന്മംമുതൽ എന്നതിന്റെ ഒറ്റപ്പദം ഏത്?
Question 74
മഞ്ഞ് എന്ന പദത്തിന്റെ പര്യായം അല്ലാത്ത പദം ഏത് ?
Question 75
ദുഷ്ടൻ എന്ന പദത്തിന്റെ വിപരീതപദം ഏത്?
Question 76
വിള പുറത്തിട്ട് വേലികെട്ടരുത് എന്ന പഴംചൊല്ലിന്റെ അർത്ഥം എന്ത് ?
Question 77
തീക്കനൽ എന്ന പദം പിരിച്ചെഴുതിയാൽ
Question 78
നായകൻ എന്ന പദത്തിന്റെ സ്ത്രീലിംഗം ഏത്?
Question 79
ശബ്ദം എന്നർത്ഥം വരാത്ത പദം ഏത്?
Question 80
താഴെ തന്നിരിക്കുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം അല്ലാത്ത പദം ഏത്?
Question 81
ഒരു സ്പോർട്സ് ഇനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഭാരം (കി.ഗ്രാമിൽ) കൊടുത്തിരിക്കുന്നു.
33, 28, 30, 29, 36, 35, 29, 36, 34, 31
ഈ കുട്ടികളുടെ മധ്യമഭാരം എത്രയായിരിക്കും?
33, 28, 30, 29, 36, 35, 29, 36, 34, 31
ഈ കുട്ടികളുടെ മധ്യമഭാരം എത്രയായിരിക്കും?
Question 82
ഒരു കർഷകന് ഒരു മാസം കിട്ടിയ റബ്ബർ ഷീറ്റിന്റെ വിവരങ്ങളാണ് പട്ടികയിൽ

ഈ മാസത്തിൽ കർഷകന് ഒരു ദിവസം ശരാശരി എത്ര കിലോഗ്രാം റബ്ബർഷീറ്റ് കിട്ടി?

ഈ മാസത്തിൽ കർഷകന് ഒരു ദിവസം ശരാശരി എത്ര കിലോഗ്രാം റബ്ബർഷീറ്റ് കിട്ടി?
Question 83
ഒരു ക്ലബിലെ വിവിധ കായിക ഇനങ്ങൾ ഇഷ്ടപ്പെടുന്നവരെ സൂചിപ്പിക്കുന്ന വൃത്തചിത്രമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

ഇതിൽ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവർ എത്ര ശതമാനമാണ്?

ഇതിൽ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവർ എത്ര ശതമാനമാണ്?
Question 84
ഒരു ക്ലാസിലെ കുട്ടികളെ കണക്ക് പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് അനുസരിച്ച് എണ്ണം തിരിച്ച പട്ടികയാണ് ചുവടെയുള്ളത് :

ഈ ക്ലാസിലെ മാധ്യസ്കോർ എത്രയായിരിക്കും?

ഈ ക്ലാസിലെ മാധ്യസ്കോർ എത്രയായിരിക്കും?
Question 85
ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ മധ്യമപ്രായം 40 ആണ്. എങ്കിൽ ആ സ്ഥാപനത്തിലെ ജീവനക്കാരിൽ പ്രത്യേക പരിഗണനയൊന്നുമില്ലാതെ ഒരാളെ എടുത്താൽ, അയാളുടെ പ്രായം 40 ൽ കൂടുതൽ ആകാനുള്ള സാധ്യത എത്ര?
Question 86
ഒരു ക്ലാസിലെ കുട്ടികൾക്ക് പരീക്ഷയ്ക്ക് ലഭിച്ച സ്കോറുകൾ ചുവടെ അടയാളരീതിയിൽ കൊടുത്തിരിക്കുന്നു:

ഇവിടെ 7 ന്റെ ആവൃത്തി എത്രയാണ്?

ഇവിടെ 7 ന്റെ ആവൃത്തി എത്രയാണ്?
Question 87
ഒരു തൊഴിൽ ശാലയിലെ ജോലിക്കാരെ ദിവസക്കൂലിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച പട്ടികയാണ് ചുവടെ കാണിച്ചിരിക്കുന്നത്.

ഈ തൊഴിൽ ശാലയിലെ മധ്യമദിവസക്കൂലി എത്ര?

ഈ തൊഴിൽ ശാലയിലെ മധ്യമദിവസക്കൂലി എത്ര?
Question 88
ആദ്യത്തെ 5 എണ്ണൽ സംഖ്യകളുടെ മാധ്യം എത്ര?
Question 89
x + 3, x + 5, x + 7, x + 9, x + 11 എന്നിവയുടെ മാധ്യം 14 ആണ്. x ന്റെ വില കാണുക.
Question 90
30 സംഖ്യകളുടെ മാധ്യം 12 ആണ്. എങ്കിൽ ആ സംഖ്യകളുടെ തുക എത്ര?
Question 91
26, 25, 40, 36, 50, 45 എന്നിവയുടെ മാധ്യം എത്ര ?
Question 92
40 സംഖ്യകളുടെ മാധ്യം 160 ആണ്. അതിൽ 165 എന്ന ശരിയായ സംഖ്യക്ക് പകരം തെറ്റായി 125 എന്ന് രേഖപ്പെടുത്തി. എങ്കിൽ ശരിയായ മാധ്യം എത്ര?
Question 93
15, 12, 10, 9, 8, 13, 17 എന്നിവയുടെ മധ്യമം എത്ര?
Question 94
3, 5, 9, 10, 11, 4, 5, 18 എന്നിവയുടെ മധ്യമം എത്ര?
Question 95
ഒരു പെട്ടിയിൽ 5 ചുവപ്പ് പന്തുകളും 7 നീല പന്തുകളും 3 വെള്ള പന്തുകളും ഉണ്ട്. പെട്ടിയിൽ എത്ര വെള്ള പന്തുകൾ കൂടി ഇട്ടാൽ അതിൽ നിന്നും ഒരു വെള്ള പന്ത് എടുക്കാനുള്ള സാധ്യത ¼ ആകും?
Question 96
മൂന്ന് നാണയങ്ങൾ ഒരേ സമയം എറിയുന്നത് സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ?
I. പരമാവധി രണ്ട് ഹെഡ് (H) കിട്ടാനുള്ള സാധ്യത 3/4
II. ടെയിൽ (T) കിട്ടാതിരിക്കാനുള്ള സാധ്യത 1/8
I. പരമാവധി രണ്ട് ഹെഡ് (H) കിട്ടാനുള്ള സാധ്യത 3/4
II. ടെയിൽ (T) കിട്ടാതിരിക്കാനുള്ള സാധ്യത 1/8
Question 97
1 മുതൽ 6 വരെ സംഖ്യകൾ ഉള്ള രണ്ട് പകിടകൾ ഒന്നിച്ചുരുട്ടുന്നു. പകിടകളിൽനിന്നു കിട്ടാവുന്ന സംഖ്യകളുടെ തുക നാലിന്റെ ഗുണിതം ആകാനുള്ള സാധ്യത എന്ത്?
Question 98
അധിവർഷത്തിൽ ഫെബ്രുവരി മാസത്തിൽ 5 ശനിയാഴ്ചകൾ വരുവാനുള്ള സാധ്യത എന്ത്?
Question 99
ഒരു പ്രാദേശിക തെരഞ്ഞെടുപ്പിൽ, X, Y, Z എന്ന മൂന്ന് സ്ഥാനാർത്ഥികളുണ്ട്. X ന് 45% വിജയ സാധ്യതയുണ്ടെന്നും Y ന് 30% സാധ്യതയുണ്ടെന്നും Z ന് 25% സാധ്യതയുണ്ടെന്നും ചരിത്രപരമായ ഡാറ്റ സൂചിപ്പിക്കുന്നുവെങ്കിൽ, X നോ, Y നോ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാധ്യത എന്താണ്?
Question 100
52 കാർഡുകളുടെ ഒരു പാക്കിൽ നിന്നും എല്ലാ ജാക്ക്, ക്വീൻ, കിംഗ് എന്നിവ നീക്കം ചെയ്യുന്നു. ബാക്കിയുള്ള കാർഡുകൾ നന്നായി ഇടകലർത്തിയ ശേഷം ഒരു കാർഡ് ക്രമരഹിതമായി അതിൽ നിന്ന് എടുക്കുന്നു. ഈ കാർഡ് ചുവന്ന മുഖകാർഡ് (red face card) ആയിരിക്കാനുള്ള സാധ്യത കണ്ടെത്തുക.