General
കേരളത്തിലെ പ്രധാന വള്ളം കളികൾ | Popular Boat Races In Kerala
Feb 17, 2023
50 Views
Easy PSC Team
| വള്ളം കളി |
നടക്കുന്ന കായൽ |
സ്ഥലം |
| പ്രസിഡൻസി ട്രോഫി വളളം കളി |
അഷ്ടമുടിക്കായൽ |
കൊല്ലം |
| ആറന്മുള ഉതൃട്ടാതി വള്ളംകളി |
പമ്പാനദി |
പത്തനംതിട്ട |
| നെഹ്റു ട്രോഫി വള്ളംകളി |
പുന്നമടക്കായൽ |
ആലപ്പുഴ |
| രാജീവ് ഗാന്ധി ട്രോഫി വള്ളംകളി |
പമ്പാനദി |
ആലപ്പുഴ |
| ചമ്പക്കുളം വള്ളം കളി |
പമ്പാ നദി |
അമ്പലപ്പുഴ, ആലപ്പുഴ |
| ഇന്ദിരഗാന്ധി ട്രോഫി വളളം കളി |
കൊച്ചി കായൽ |
കൊച്ചി, എറണാകുളം |
| ശ്രീനാരായണ ജയന്തി വള്ളംകളി |
വേമ്പനാട് കായൽ |
കുമരകം, കോട്ടയം |
| ശ്രീനാരായണ ട്രോഫി വള്ളംകളി |
കന്നേറ്റി കായൽ |
കൊല്ലം |
| ബിയ്യം കായൽ വളളം കളി |
ബിയ്യം കായൽ |
പൊന്നാനി, മലപ്പുറം |
| ഓണം ജലോത്സവം |
|
ചങ്ങനാശ്ശേരി |
| അയ്യങ്കാളി ട്രോഫി വള്ളം കളി |
കന്നേറ്റി കായൽ |
കൊല്ലം |