പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും | Environment Selected Questions

Environment

Q ➤ ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്


Q ➤ കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്


Q ➤ മരം മരിക്കുന്നതും മനുഷ്യൻ മരിക്കുന്നതും ഒരുപോലെ ഇത് ആരുടെ വാക്കുകൾ


Q ➤ കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്


Q ➤ കേരള പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്


Q ➤ കേരളത്തിലെ ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്


Q ➤ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം

Advertisement

Q ➤ പശ്ചിമ ബംഗാളിലെ സുന്ദർബൻ പ്രസക്തമാകുന്നത് ഏതിനം ചെടികളുടെ പേരിലാണ്?


Q ➤ കേരള ഗവൺമെന്റ് നൽകുന്ന ആദ്യത്തെ വനമിത്ര പുരസ്കാരം ലഭിച്ചതാർക്ക്?


Q ➤ ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?


Q ➤ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്


Q ➤ ജൈവവൈവിധ്യം (ബയോഡൈവേഴ്‌സിറ്റി )എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ


Q ➤ ആഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടന


Q ➤ UNEP യുടെ ആസ്ഥാനം


Q ➤ ലോകപരിസ്ഥിതി ദിനം 2018 നു ആതിഥേയത്വം വഹിച്ച രാജ്യം

Advertisement

Q ➤ ആദ്യമായി ലോക പരിസ്ഥിതി ദിനം ആചരിച്ച വർഷം


Q ➤ ആദ്യമായി ലോക പരിസ്ഥിതി ദിനം ആചരിച്ച പ്പോൾ എന്തായിരുന്നു മുദ്രാവാക്യം


Q ➤ നാഷണൽ എൻവിയോൺമെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ


Q ➤ 2021 ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം


Q ➤ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം


Q ➤ ചിപ്കോ മൂവ്മെൻറ് ആരംഭിച്ച വർഷം?


Q ➤ അപ്പിക്കോ മൂവ്മെൻറ് ആരംഭിച്ചവർഷം?

Advertisement

Q ➤ അപ്പിക്കോ മൂവ്മെൻറ് നേതൃത്വം നൽകിയത്?


Q ➤ നവധാന്യ പ്രസ്ഥാനം ആരംഭിച്ച സ്ഥലം?


Q ➤ നവധാന്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?


Q ➤ ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമായ ഈ ദേശീയോദ്യാനം ഗുജറാത്തിലെ ജുനഗഢ് ജില്ലയിലാണ്. 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്ഷിക്കുന്നതി വേണ്ടിയാണ് ഈ ദേശീയോദ്യാനം (National Park) രൂപീകൃതമായത്. ഏതാണ്ട് ഈ ദേശീയോദ്യാനം


Q ➤ സൈലന്റ് വാലി മഴക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൃത്തം ചവിട്ടിയ നർത്തകി ആരാണ്?


Q ➤ 2020-ലെ ലോക പരിസ്ഥിതി ദിനത്തിന്റ ആതിഥേയ രാജ്യം ഏത്?


Q ➤ ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത?


Q ➤ ഗ്ലോബൽ 500 പുരസ്കാരം ആദ്യമായി നൽകിയത് എതു വർഷം?


Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *