General
വന്യജീവി സങ്കേതങ്ങൾ ആരംഭിച്ച വർഷങ്ങൾ | Wildlife Sanctuary Starr ted In Kerala year
Feb 17, 2022
50 Views
Easy PSC Team
Q ➤ പറമ്പിക്കുളം വന്യജീവി സങ്കേതം:Ans ➤ 1973
Q ➤ പെരിയാർ വന്യജീവി സങ്കേതം:Ans ➤ 1950
Q ➤ നെയ്യാർ വന്യജീവി സങ്കേതം:Ans ➤ 1958
Q ➤ പീച്ചി-വാഴാനി വന്യജീവി സങ്കേതം:Ans ➤ 1958
Q ➤ വയനാട് വന്യജീവി സങ്കേതം:Ans ➤ 1973
Q ➤ ഇടുക്കി വന്യജീവി സങ്കേതം:Ans ➤ 1976
Q ➤ പേപ്പാറ വന്യജീവി സങ്കേതം:Ans ➤ 1983
Q ➤ തട്ടേക്കാട് പക്ഷി സങ്കേതം:Ans ➤ 1983
Q ➤ ചെന്തുരുണി വന്യജീവി സങ്കേതം:Ans ➤ 1984
Q ➤ ചിന്നാർ വന്യജീവി സങ്കേതം:Ans ➤ 1984
Q ➤ ചിമ്മിനി വന്യജീവി സങ്കേതം:Ans ➤ 1984
Q ➤ ആറളം വന്യജീവി സങ്കേതം:Ans ➤ 1984
Q ➤ മംഗളവനം പക്ഷി സങ്കേതം:Ans ➤ 2004
Q ➤ കുറിഞ്ഞിമല സങ്കേതം:Ans ➤ 2006
Q ➤ ചൂലന്നുർ മയിൽ സങ്കേതം:Ans ➤ 2007
Q ➤ മലബാർ വന്യജീവി സങ്കേതം:Ans ➤ 2009
Q ➤ കൊട്ടിയൂർ വന്യജീവി സങ്കേതം:Ans ➤ 2011
Q ➤ കരിമ്പുഴ വന്യജീവി സങ്കേതം:Ans ➤ 2019