സ്വാമി വിവേകാനന്ദൻ | Swami Vivekananda psc

 




Q ➤ സ്വാമി വിവേകാനന്ദന്‍ ജനിച്ച വര്ഷം ?


Q ➤ സ്വാമി വിവേകാനന്ദന്റെ യഥാര്‍ത്ഥ നാമം ?


Q ➤ സ്വാമി വിവേകാനന്ദന്റെ അച്ഛന്റെ നാമം ?


Q ➤ സ്വാമി വിവേകാനന്ദന്റെ അമ്മയുടെ നാമം ?


Q ➤ സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ച വര്ഷം ?


Q ➤ ഇന്ത്യയില്‍ ദേശീയ യുവ ദിനമായി ആചരിക്കുന്നത് ഇതു ദിവസം ?


Q ➤ സ്വാമി വിവേകാനന്ദന്റെ ഗുരുവിന്റെ നാമം ?


Q ➤ രാമകൃഷ്ണ മിഷന്‍റെ, രാമാ കൃഷ്ണ മഠം സ്ഥാപകന്‍ ?

Advertisement
Advertisement

Q ➤ സ്വാമി വിവേകാനന്ദന്‍ ഷിക്കാഗോ സര്‍വമത സമ്മേളനത്തില്‍ പ്രസംഗിച്ച വര്ഷം ?


Q ➤ ന്യൂ യോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ചത് ആര് ?


Q ➤ സ്വാമി വിവേകാനന്ദന്‍ ന്യൂ യോര്‍ക്കില്‍ വേദാന്ത സൊസൈറ്റി സ്ഥാപിച്ച വര്‍ഷം ?


Q ➤ സ്വാമി വിവേകാനന്ദന്റെ പ്രധാന ശിഷ്യ ആര് ?


Q ➤ സിസ്റര്‍ നിവേദിതയുടെ യഥാര്‍ത്ഥ നാമം ?


Q ➤ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രം വിവേകാനന്ദ പാറ സ്ഥിതിചെയ്യുന്നത് എവിടെ ?


Q ➤ സ്വാമി വിവേകാനന്ദന്‍ മരണപ്പെട്ടതെവിടെ ?


Q ➤ സ്വാമി വിവേകാനന്ദന്‍ മരണപ്പെട്ട വര്ഷം ?


Q ➤ അമാനുഷിക ഊർജ്ജസ്രോതസ്സുകളെക്കുറിച്ച് വർ‌ണ്ണിക്കുന്ന സ്വാമി വിവേകാനന്ദന്റെ കൃതി ?


Q ➤ "മലബാറില്‍ ഞാന്‍ ഒരു മനുഷ്യനെ കണ്ടു " സ്വാമി വിവേകാനന്ദന്‍ ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത് ?


Q ➤ സ്വാമിയുടെ 150 ആം ജന്മദിനത്തില്‍ ആരംഭിച്ച റയില്‍ സര്‍വിസ് ഏതു ?

Advertisement
Advertisement

Q ➤ “ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്‌ ” എന്ന് പറഞ്ഞതാര് ?


Q ➤ സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ?


Q ➤ സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന?


Q ➤ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത്?


Q ➤ വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം?


Q ➤ ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്?


Q ➤ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്?


Q ➤ സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം?


Q ➤ പ്രബുദ്ധഭാരതം പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?


Q ➤ ഉദ്ബോധൻ പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

Advertisement
Advertisement

Q ➤ ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത്?


Q ➤ ശ്രീരാമകൃഷ്ണ പരമഹംസറുടെ യഥാർത്ഥ പേര്?


Q ➤ മാനവ സേവയാണ് ഈശ്വര സേവ എന്നഭിപ്രായപ്പെട്ടത്?


Q ➤ ശ്രീരാമകൃഷ്ണ പരമഹംസറുടെ പത്നി?


Q ➤ ശ്രീരാമകൃഷ്ണ പരമഹംസറുടെ ജീവചരിത്രം ഇംഗ്ലീഷിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്?


Q ➤ വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസറെ സന്ദർശിച്ച വർഷം?


Q ➤ ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം?


Q ➤ ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?


Q ➤ ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം?


Q ➤ 1899 – 1900 ലെ പാരീസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ?


Q ➤ ചിക്കോഗോ സർവ്വ മത സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ മലയാളി?


Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *