സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു | Free Ofline Kerala PSC Coaching |

സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു | Free Ofline Kerala PSC Coaching |



 

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ   പയ്യന്നൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പി.എസ്‌.സി പരിശീലന കേന്ദ്രത്തിൽ  ആരംഭിക്കുന്ന  സൗജന്യ PSC ഫൗണ്ടേഷൻ കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് റെഗുലർ, ഹോളിഡേബാച്ചുകൾ ലഭ്യമാണ്.ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും  ഒ.ബി.സിവിഭാഗത്തിന് 20 ശതമാനവും സീറ്റുകൾലഭിക്കും.യോഗ്യരായവർഎസ്എസ്എൽ.സി ബുക്കിന്റെ പകർപ്പ് ഒരു ഫോട്ടോസഹിതം കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത്, പയ്യന്നൂർ (എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവവൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കാമ്പസ് )  സെന്ററിൽ അപേക്ഷിക്കണം അപേക്ഷാ ഫോറം ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020ഡിസംബർ 15 പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്.

Advertisement


 

Official Website

Advertisement

Click Here

Phone Number

04985209677

Join Our Whats App Group

Advertisement

Click Here

Join Our Telegram Group

Click Here

Easy PSC Team

We are dedicated to providing the best study materials, latest notifications, and previous year question papers for Kerala PSC aspirants.

Leave a Reply

Your email address will not be published. Required fields are marked *