₹0.00

No products in the cart.

HomeStudy Notesജില്ല അടിസ്ഥാനത്തിൽ ഉള്ള 61 മ്യൂസിയങ്ങൾ

ജില്ല അടിസ്ഥാനത്തിൽ ഉള്ള 61 മ്യൂസിയങ്ങൾ

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

1. സഖാവ് എ കെ ഗോപാലൻ സ്മരണാർത്ഥം  സ്മൃതി മ്യൂസിയം നിലവിൽ വന്ന ജില്ല: കണ്ണൂർ

- Advertisement -

2. അറക്കൽ കെട്ട് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം: ആയിക്കര (കണ്ണൂർ)

3. കേരളത്തിൽ തെയ്യം മ്യൂസിയം നിലവിൽ വന്നത് എവിടെ: കണ്ണൂർ

4. കേരളത്തിലെ ആദ്യത്തെ കൈത്തറി മ്യൂസിയം: കണ്ണൂർ

5. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം: കൊയിലാണ്ടി (കോഴിക്കോട്)

6. കേരളത്തിലെ ഗോത്ര സ്വാതന്ത്ര്യ സമര സേനാനി മ്യൂസിയം: കോഴിക്കോട്

- Advertisement -

7. ഉറൂബ് മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല: കോഴിക്കോട്

8. കേരള സർക്കാരിനെ നേതൃത്വത്തിൽ  എം ടി വാസുദേവൻ നായർ മ്യൂസിയം സ്ഥാപിക്കാൻ തീരുമാനമെടുത്തു, എവിടെ: കോഴിക്കോട്

9. കേരളത്തിലെ ആദ്യത്തെ സഹകരണ മ്യൂസിയം: കോഴിക്കോട്

10. കുഞ്ഞാലിമരക്കാർ മെമ്മോറിയൽ മ്യൂസിയം: കോഴിക്കോട്

11. പഴശ്ശിരാജ ആർക്കിയോളജിക്കൽ   മ്യൂസിയം: കോഴിക്കോട്

- Advertisement -

12. പഴശ്ശിരാജ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു: കോഴിക്കോട്

13. മലബാർ പോലീസ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു: കോഴിക്കോട്

14. ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം: കോഴിക്കോട്

15. കിത്താർഡ്സ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്: ചേവായൂർ (കോഴിക്കോട്)

16. കേരളത്തിലെ ആദ്യത്തെ ബിസിനസ് ചരിത്ര മ്യൂസിയം: കുന്ദമംഗലം (കോഴിക്കോട്)

17. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ മ്യൂസിയം: കുന്ദമംഗലം (കോഴിക്കോട്)

18. വി കെ കൃഷ്ണ മേനോൻ മ്യൂസിയം എവിടെയാണ്: കോഴിക്കോട്

19 കേരള ഗാന്ധി കേളപ്പൻ മ്യൂസിയംആൻഡ് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ: പാക്കനാർ പുരം (കോഴിക്കോട് )

20. ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം: നിലമ്പൂർ (മലപ്പുറം)

21. വാഗൺ ട്രാജഡി സ്മാരക സ്ഥിതി എവിടെ: തിരൂർ (മലപ്പുറം)

22. നിള ഹെറിറ്റേജ് മ്യൂസിയം നിർമ്മിക്കാൻ തീരുമാനമെടുത്ത സ്ഥലം: പൊന്നാനി (മലപ്പുറം)

23. വയനാട് ഹെറിറ്റേജ് മ്യൂസിയം എവിടെയാണ്: അമ്പലവയൽ

24. ശക്തൻ തമ്പുരാൻ മ്യൂസിയം സ്ഥിതി ചെയ്യുന്ന എവിടെ: തൃശ്ശൂർ

25. മ്യൂറൽ ആർട്ട് മ്യൂസിയം സ്ഥിതി ചെയ്യുന്ന എവിടെ: തൃശ്ശൂർ

26. ദക്ഷിണേന്ത്യൻ സാംസ്കാരിക മ്യൂസിയം കേരള കലാമണ്ഡലം സ്ഥാപിതമായത് എവിടെ: തൃശ്ശൂർ

27. വെള്ളത്തോൾ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്: ചെറുതുരുത്തി (തൃശ്ശൂർ)

28. ദക്ഷിണാന്ത്യയിലെ ആദ്യത്തെ ക്ഷേത്ര മ്യൂസിയം സ്ഥാപിക്കാൻ തീരുമാനമെടുത്തു എവിടെ: കൊടുങ്ങല്ലൂർ (തൃശ്ശൂർ)

29. കേരളത്തിലെ സുഗന്ധ വ്യഞ്ജനാ  മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്: കൊച്ചി (എറണാകുളം)

30. കേരളത്തിലെ ഏറ്റവും വലിയ ആട്ടിയോളജിക്കൽ മ്യൂസിയം: തൃപ്പൂണിത്തുറ ഹിൽ പാലസ് (എറണാകുളം)

31. കേരളത്തിലെ ചരിത്ര മ്യൂസിയം എവിടെയാണ്: ഇടപ്പള്ളി (എറണാകുളം)

32. കേരളത്തിലെ നാളികേരം മ്യൂസിയം എവിടെയാണ്: ഇടപ്പള്ളി (എറണാകുളം)

33. ഹിൽപാലസ് മ്യൂസിയം എവിടെയാണ്: തൃപ്പൂണിത്തുറ (എറണാകുളം)

34. ഇന്തോ -പോർച്ചുഗീസ് മ്യൂസിയം എവിടെയാണ്: കൊച്ചി (എറണാകുളം)

35. ഫോക് ലോർ മ്യൂസിയം എവിടെയാണ്: തേവര (എറണാകുളം)

36. ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെന്റ് മ്യൂസിയം: ആലപ്പുഴ

37. കേരളത്തിൽ ആദ്യമായി മഹാത്മാഗാന്ധി മ്യൂസിയം നിലവിൽ വന്ന ജില്ല: ആലപ്പുഴ

38. കേരളത്തിലെ കയർ മ്യൂസിയം: ആലപ്പുഴ (കലവൂർ)

39. രവി കരുണാകരൻ മ്യൂസിയം എവിടെയാണ്: ആലപ്പുഴ

40. ലൈറ്റ് ഹൗസ് മ്യൂസിയ എവിടെയാണ്: ആലപ്പുഴ

41. കേരളത്തിലെ കാർട്ടൂൺ മ്യൂസിയം സ്ഥാപിക്കുന്നത് എവിടെ: കായംകുളം (ആലപ്പുഴ)

42. ഇന്ത്യയിലെ ആദ്യത്തെ സാക്ഷരതാ മ്യൂസിയം സ്ഥാപിക്കാൻ തീരുമാനമെടുത്ത് എവിടെ: കോട്ടയം

43. ബേ ഐലൻഡ് ഡ്രിഫ്റ്റ്വുഡ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്: കുമരകം (കോട്ടയം)

44. വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം ഏത് ജില്ലയിലാണ്: കോട്ടയം

45. ഇന്ത്യയിലെ ആദ്യത്തെ തേയില മ്യൂസിയം: കേരള ടീ മ്യൂസിയം (മൂന്നാർ)

46. ശർക്കര മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്: മറയൂർ (ഇടുക്കി)

47. കേരളത്തിലെ സുനാമി മ്യൂസിയം എവിടെയാണ്: കൊല്ലം (അഴീക്കൽ)

48. കേരളത്തിലെ പോലീസ് മ്യൂസിയം എവിടെയാണ്: കൊല്ലം

49. കൊട്ടാരക്കര തമ്പുരാൻ  മെമ്മോറിയൽ മ്യൂസിയം ഓഫ് ക്ലാസിക്കൽ ആർട്സ് എവിടെയാണ്: കൊട്ടാരക്കര (കൊല്ലം)

50. കുമാരനാശാൻ നാഷണൽ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്: തിരുവനന്തപുരം (തോന്നയ്ക്കൽ)

51. കേരളത്തിലെ ആദ്യത്തെ ഫ്‌ളൈറ്റ് സിമുലേഷൻ മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്: ആക്കുളം (തിരുവനന്തപുരം)

52. ഇന്ത്യയിൽ ആദ്യത്തെ താളിയോല മ്യൂസിയം നിലവിൽ വന്നവിടെ: തിരുവനന്തപുരം

53. കേരളത്തിലെ ആദ്യത്തെ ബാങ്കിംഗ്  മ്യൂസിയം: കവടിയാർ (തിരുവനന്തപുരം)

54. ഹിസ്റ്ററി ആൻഡ്ഹെറിറേജ് മ്യൂസിയം എവിടെയാണ്: തിരുവനന്തപുരം

55. കുതിര മാളിക മ്യൂസിയം എവിടെയാണ്: തിരുവനന്തപുരം

56. ശാസ്ത്ര  സാങ്കേതിക മ്യൂസിയം എവിടെയാണ്: തിരുവനന്തപുരം

57. നിയമസഭാ മ്യൂസിയം എവിടെയാണ്: തിരുവനന്തപുരം

58. മണ്ണ് മ്യൂസിയം എവിടെയാണ്: തിരുവനന്തപുരം (പാറോട്ടുകോണം)

59. ഡോക്ടർ. എപിജെ അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം  ഡോക്ടർ. കലാം  സ്മൃതി ഇന്റർനാഷണൽ സയൻസ് ആൻഡ് സ്പേസ് മ്യൂസിയം സ്ഥാപിക്കപ്പെടുന്നത് എവിടെ: വെള്ളനാട് (തിരുവനന്തപുരം)

60. ഫോക് ലോർ ആൻഡ് ന്യൂമിസ്മാറ്റിക്സ് മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്: നെടുമങ്ങാട് (തിരുവനന്തപുരം)

61. നേപ്പിയർ മ്യൂസിയം എവിടെയാണ്: തിരുവനന്തപുരം

- Advertisement -
Sale!

Kerala PSC Previous Question Papers 2023 PDF

Original price was: ₹99.00.Current price is: ₹75.00.
Sale!

Kerala PSC Previous Question Papers 2022 PDF

Original price was: ₹99.00.Current price is: ₹69.00.
Sale!

Kerala PSC Previous Question Papers 2021 PDF

Original price was: ₹99.00.Current price is: ₹39.00.

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles