₹0.00

No products in the cart.

HomeStudy Notesമുൻവർഷ ചോദ്യങ്ങളിൽ നിന്നും LGS പരീക്ഷക്ക് ഒരുങ്ങാം – LGS...

മുൻവർഷ ചോദ്യങ്ങളിൽ നിന്നും LGS പരീക്ഷക്ക് ഒരുങ്ങാം – LGS 2024 Coaching Part 3

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -
LGS 2024 Coaching

ഹായ് ഫ്രെണ്ട്സ്, നിങ്ങൾ കേരള PSC നടത്തുന്ന LGS 2024 പരീക്ഷയ്ക്ക് ഒരുങ്ങുന്ന ഒരു വിദ്യാർത്ഥിയാണോ? എന്നാൽ ഈ പോസ്റ്റ് മുഴുവനായി നോക്കുക. കാരണം ഇത് LGS (Last Grade Servants) പരീക്ഷക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നതാണ്. ഏഴാം ക്ലാസ് മാത്രം യോഗ്യത ഉണ്ടെങ്കിൽ അപേക്ഷിക്കാൻ കഴിയുന്ന ഒരു പോസ്റ്റാണ് LGS. അതു കൊണ്ട് തന്നെ താരതമ്യേന കഠിനമായ ചോദ്യങ്ങൾ LGS പരീക്ഷക്ക് ചോദിച്ച് കാണാറില്ല. ഏറ്റവും ബേസിക് ആയ ചോദ്യങ്ങളാണ് കണ്ടുവരുന്നത്. അതോടൊപ്പം മുൻവർഷ ചോദ്യങ്ങളും. LGS പരീക്ഷക്ക് ഏറ്റവും അധികം മുൻവർഷ ചോദ്യങ്ങളാണ് ചോദിച്ചു കാണാറ്.

- Advertisement -

ഇവിടെ നമ്മൾ നോക്കുന്നത് കേരള PSC യുടെ മുൻവർഷ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ്. 2003 മുതൽ 2024 ഇതുവരെ ചോദിച്ച ചോദ്യങ്ങൾ പാർട്ട് പാർട്ടായി ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് ലഭിക്കും. ഇതിന്റെ തന്നെ വിഡിയോയും Easy PSC യൂറ്റൂബ് ചാനലിൽ ലഭിക്കും.

LGS പരീക്ഷ എഴുതുന്നവർക്ക് മാത്രം അല്ല, കേരള PSC യുടെ എല്ലാ മത്സര പരീക്ഷകൾക്കും ഈ ചോദ്യങ്ങളും ഉത്തരങ്ങളും സഹായകരമാവും. പുതുതായി മത്സര പരീക്ഷാ രംഗത്തേക്ക് കടന്നു വരുന്നവർക്കും ഇത് ഉപകാരപ്പെടും. വളരെ നല്ല ഒരു അടിത്തറ രൂപപ്പെടുത്താൻ മുൻവർഷ ചോദ്യങ്ങൾ സഹായിക്കും.

2003 മുതൽ കേരള PSC നടത്തിയ മത്സര പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങൾ ആണ് ഈ ഒരു സീരീസിൽ ഉൾപ്പെടുത്തുന്നത്. ഈ ഭാഗത്ത് നമുക്ക് 201 മുതൽ 300 വരെയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നോക്കാം. ഈ ഒരു പഠന പദ്ധതിയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റായി രേഖപ്പെടുത്തുക. കേരള PSC യുടെ മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്ന/ പഠിച്ചു കൊണ്ടിരിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ ഒരു ഭാഗം ഷെയർ ചെയ്ത് കൊടുക്കുക.

Q ➤ 201. മൗലികാവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തെ അനുകരിച്ചാണ്?


Q ➤ 202. ഒരാൾക്ക് ഒന്നിൽകൂടുതൽ സംസ്ഥാനങ്ങളുടെ ഗവർണർ പദം അലങ്കരിക്കാമോ?

- Advertisement -

Q ➤ 203. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?


Q ➤ 204. സാധാരണ ടൂത്ത്പേസ്റ്റിൽ ഏതു രാസപദാർത്ഥം ആണ് ഉപയോഗിക്കുന്നത്?


Q ➤ 205. ലോകജലദിനം (വേൾഡ് വാട്ടർ ഡേ) ആയി ആചരിക്കുന്ന ദിവസം?


Q ➤ 206. ജാവ എന്നാൽ എന്ത്?


Q ➤ 207. ഭൂമിയുടെ ഉള്ളിലുള്ള (കോർ) ഏകദേശ ചൂട്?

- Advertisement -

Q ➤ 208. ഇന്ത്യയുടെ വിസ്ത‌തീർണ്ണം മില്യൻ ചതുരശ്ര കിലോമീറ്ററിൽ?


Q ➤ 209. റോക്ക് കോട്ടൻ എന്നറിയപ്പെടുന്നത്?


Q ➤ 210. ഇന്ത്യയിൽ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കണമെങ്കിൽ?


Q ➤ 211. ഫാന്റം മാൻഡ്രേക്ക് എന്ന മാന്ത്രികൻ എന്നിവയുടെ സൃഷ്ടാവ്?


Q ➤ 212. ചന്ദ്രൻ ഭൂമിയെ വലം വെക്കാൻ എടുക്കുന്ന സമയം?


Q ➤ 213. ബിസിജി എടുക്കുന്നത് ഏതിനെ പ്രതിരോധിക്കാനാണ്?


Q ➤ 214. ഇന്ത്യയുടെ ഏറ്റവും വലിയ കൊമേഴ്‌സ്യൽ ബാങ്ക് ഏത്?


Q ➤ 215. ഒരു കിലോവാട്ട് എന്നാൽ ആയിരം വാട്‌സ് എന്നാണ്. എന്നാൽ ഒരു മെഗാവാട്ട് എത്ര വാട്സ് ആണ്?


Q ➤ 216. ഹാൻസെൻസ് രോഗം അറിയപ്പെടുന്നത്?


Q ➤ 217. കിംഗ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന ലോകപ്രശസ്‌ത കലാകാരൻ?


Q ➤ 218. ഫ്ലാഗ് നെ പറ്റിയുള്ള പഠനം?


Q ➤ 219. ദൂരദർശനിലെ ചിഹ്നത്തിൽ ആലേഖനം ചെയ്‌തിരിക്കുന്നത് എന്താണ്?


Q ➤ 220. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹം?


Q ➤ 221. ഇന്ത്യയിലെ ആദ്യത്തെ 70 എംഎം ഫീച്ചർ സിനിമ ഏത്?


Q ➤ 222. കേരളത്തിന്റെ ഔദ്യോഗിക പുഷ്‌പം?


Q ➤ 223. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിത?


Q ➤ 224. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഇപ്പോഴത്തെ സെക്രട്ടറി ആര്?


Q ➤ 225. ഏറ്റവും പഴക്കം ചെന്ന ജൂത പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം?


Q ➤ 226. രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് ആര്?


Q ➤ 227. എ.ഡി.ബി യുടെ ആസ്ഥാനം?


Q ➤ 228. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്?


Q ➤ 229. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?


Q ➤ 230. ലോകബാങ്ക് പ്രസിഡണ്ട്?


Q ➤ 231. സൈലന്റ് വാലി എവിടെയാണ്?


Q ➤ 232. 2023 വയലാർ അവാർഡ് ജേതാവ്?


Q ➤ 233. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ?


Q ➤ 234. പുന്നപ്ര വയലാർ സമരം നടന്ന വർഷം?


Q ➤ 235. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?


Q ➤ 236. കേരളത്തിലെ ആദ്യ ഗവർണർ?


Q ➤ 237. കൊളംബോ : ശ്രീലങ്ക :: മനില :


Q ➤ 238. അർജ്ജുന : സ്പോർട്‌സ് :: ഓസ്കാർ :


Q ➤ 239. റേസിംഗ് : റോഡ് :: സ്കേറ്റിംങ് :


Q ➤ 240. നെഫ്രോളജി : വൃക്ക :: ഹെമറ്റോളജി :


Q ➤ 241. ഗായത്രി മന്ത്രം ഏത് വേദത്തിൽ?


Q ➤ 242. പോർച്ചുഗീസ് അധീനതയിൽ നിന്നും ഗോവയെ മോചിപ്പിച്ചവർഷം?


Q ➤ 243. അംബേദ്‌കറുടെ സമാധി സ്ഥലം?


Q ➤ 244. സിലിക്കൺ വാലി ഓഫ് ഇന്ത്യ?


Q ➤ 245. ബന്ദിപ്പൂർ നാഷണൽ പാർക്ക്?


Q ➤ 246. ബംഗാൾ വിഭജനം റദ്ദ് ചെയ്‌ത ഇന്ത്യൻ വൈസ്രോയി?


Q ➤ 247. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി?


Q ➤ 248. ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത്?


Q ➤ 249. ഇന്ത്യൻ എക്സസ്പ്രസ് എഡിറ്ററായിരുന്ന യൂണിയൻ മന്ത്രി?


Q ➤ 250. ഗുൽമാർഗ് സുഖവാസകേന്ദ്രം?


Q ➤ 251. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?


Q ➤ 252. പഹാരി ഭാഷ ഏത് സംസ്ഥാനത്ത് സംസാരിക്കുന്നത്?


Q ➤ 253. 1773ൽ കൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ ആര്?


Q ➤ 254. അഷ്ടപ്രധാൻ ഏതു ഭരണാധികാരിയുടെ മന്ത്രിസഭയായിരുന്നു?


Q ➤ 255. നളന്ദ സർവകലാശാല സ്ഥാപിച്ച ഭരണാധികാരി?


Q ➤ 256. ദക്ഷിണകൈലാസമെന്ന ക്ഷേത്രം?


Q ➤ 257. ഐക്യരാഷ്ട്രസഭയുടെ സിവിലിയൻ പോലീസ് ഉപദേഷ്‌ടാവായി നിയമിക്കപ്പെട്ട ആദ്യ ഇന്ത്യൻ വ്യക്തി?


Q ➤ 258. ഗദർ പാർട്ടിയുടെ സ്ഥാപക നേതാവ്?


Q ➤ 259. ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്ത് വച്ച് ദിവംഗതനായ ഇന്ത്യൻ പ്രധാനമന്ത്രി?


Q ➤ 260. മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്?


Q ➤ 261. സ്റ്റീൽ എന്ന ലോഹസങ്കരത്തിൽ അടങ്ങിയത്?


Q ➤ 262. ജലത്തിന്റെ pH മൂല്യം?


Q ➤ 263. മണ്ണിനെ കുറിച്ചുള്ള പഠനശാഖ?


Q ➤ 264. സിൽവർ റവല്യൂഷൻ?


Q ➤ 265. ദേശീയ മാതൃ സുരക്ഷാ ദിനം?


Q ➤ 266. ഇന്റർനെറ്റ് പിതാവ്?


Q ➤ 267. ലോക ഭക്ഷ്യ ദിനം?


Q ➤ 268. കമ്പ്യൂട്ടറിൽ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നത്?


Q ➤ 269. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന മൂലകം?


Q ➤ 270. പ്രാണികളെ പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ?


Q ➤ 271. ഏറ്റവും പഴക്കം ചെന്ന ഇന്ത്യൻ സർവ്വകലാശാല?


Q ➤ 272. ടണൽ ഓഫ് ടൈം ആരുടെ ആത്മകഥ?


Q ➤ 273. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?


Q ➤ 274. ഏറ്റവും ഒടുവിൽ രൂപം കൊണ്ട് ഇന്ത്യൻ സംസ്ഥാനം?


Q ➤ 275. പഞ്ചായത്ത് ഏത് രാജ്യത്തിന്റെ പാർലമെന്റ് ആണ്?


Q ➤ 276. മാൽഗുഡി ഡേയ്‌സ് ഏത് സാഹിത്യകാരന്റെ കൃതി?


Q ➤ 277. ഇന്ത്യയിൽ ആദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട ഷിയോനാഘ് പുഴ ഏത് സംസ്ഥാനത്ത്?


Q ➤ 278. ഏറ്റവും വലിയ ദേശീയഗാനം ഏത് രാജ്യത്തിന്റെ ആണ്?


Q ➤ 279. 2026 ലോകകപ്പ് ഫുട്ബോൾ നടക്കുന്ന സ്ഥലം?


Q ➤ 280. ഹൃദയസ്‌മിതം ആരുടെ കൃതി?


Q ➤ 281. വാട്ടർ സ്കോട്ട് ഓഫ് കേരള എന്നറിയപ്പെടുന്നത് ആര്?


Q ➤ 282. കേരളത്തിലെ ഏറ്റവും കൂടുതൽ മരച്ചീനി ഉല്പാദിപ്പിക്കുന്ന ജില്ല?


Q ➤ 283. മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?


Q ➤ 284. വാസ്കോഡഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പൽ?


Q ➤ 285. കുന്നല കോനാതിരി എന്നറിയപ്പെടുന്ന കേരളീയ രാജാവ്?


Q ➤ 286. കേരളത്തിലെ സർക്കസ് കലയുടെ പിതാവ്?


Q ➤ 287. ചവിട്ടു നാടകം ഏത് വിഭാഗം ജനങ്ങൾക്ക് ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന കലാരൂപം ആണ്?


Q ➤ 288. 1809 ൽ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്?


Q ➤ 289. ലോക പ്രശസ്‌ത ശാസ്ത്രജ്ഞനായ ഡോ എം എസ് സ്വാമിനാഥൻ ജനിച്ച സ്ഥലം?


Q ➤ 290. വിലാസിനി ആരുടെ തൂലികാനാമം?


Q ➤ 291. എവിടെ വെച്ചാണ് ലോക ബാങ്ക് രൂപീകൃതമായത്?


Q ➤ 292. 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവ്?


Q ➤ 293. ആദ്യമായി നോബൽ സമ്മാനം നേടിയ കറുത്ത വർഗ്ഗക്കാരനായ ആഫ്രിക്കൻ കവി?


Q ➤ 294. അടൂർ ഗോപാലകൃഷ്‌ണന്റെ ആദ്യചിത്രം?


Q ➤ 295. ശബ്ദം ഉൾക്കൊണ്ട ആദ്യ ഇന്ത്യൻ ചലച്ചിത്രം?


Q ➤ 296. ഹിമാചൽ പ്രദേശ് തലസ്ഥാനം?


Q ➤ 297. കെനിയ തലസ്ഥാനം?


Q ➤ 298. മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു രചയിതാവ്?


Q ➤ 299. അവശ്യമരുന്നുകളുടെ രാഷ്ട്രീയം എന്ന കൃതിയുടെ കർത്താവ്?


Q ➤ 300. അന്തകൻ വിത്തിന്റെ ഉപജ്ഞാതാവ്?


- Advertisement -
Sale!

Kerala PSC Previous Question Papers 2023 PDF

Original price was: ₹99.00.Current price is: ₹75.00.
Sale!

Kerala PSC Previous Question Papers 2022 PDF

Original price was: ₹99.00.Current price is: ₹69.00.
Sale!

Kerala PSC Previous Question Papers 2021 PDF

Original price was: ₹99.00.Current price is: ₹39.00.

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles