കേരള PSC യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ: കേരള PSC യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ വന്നു. ഇത്തവണ 44 പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗസ്റ്റിൽ വന്ന തിയ്യതി 2024 ജൂലൈ 15 ആണ്. ഈ പോസ്റ്റുകളിലേക്ക് അപ്ലൈ ചെയ്യാനുള്ള അവസാന തിയ്യതി 2024 ഓഗസ്റ്റ് 14 ആണ്. കാറ്റഗറി നംബർ 188/2024 മുതൽ 231/2024 വരെയാണ് ഏറ്റവും പുതിയ നോട്ടിഫിക്കേഷൻസ്. കേരള PSC യുടെ വൺടൈം പ്രൊഫൈൽ ആയ https://thulasi.psc.kerala.gov.in/thulasi/ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ ആയി മൊബൈൽ ഫോൺ ഉപയോഗിച്ചും അപേക്ഷ സമർപ്പിക്കാം.
- Advertisement -
ഒൻപതാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന അറ്റണ്ടർ പോസ്റ്റ് മുതൽ അസിസ്റ്റന്റ് പ്രോഫസർ, സിസ്റ്റം മാനേജർ, ഡിവിഷണൽ അക്കൗണ്ട്സ് മാനേജർ, കംബ്യൂട്ടർ ഓപ്പറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ്, ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഹൈസ്കൂൾ ടീച്ചർ, നഴ്സ്, ക്ലർക്ക്, ഫോറസ്റ്റ് വാച്ചർ, മനേജർ, പോലീസ് കോൺസ്റ്റബ്ൾ, ഗോഡൗൺ മാനേജർ തുടങ്ങിയ വിവിധ ഒഴിവുകൾ. അപേക്ഷിക്കാൻ പറ്റുന്നവർ ഉടനെ അപേക്ഷിക്കുക. ഒരു ജോലി ആഗ്രഹിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഈ അറിയിപ്പ് ഷെയർ ചെയ്ത് കൊടുക്കുക.
കേരള PSC ഇപ്പോൾ വിളിച്ചിരിക്കുന്ന പോസ്റ്റുകളും അവയുടെ കാറ്റഗറി നംബറും വിശദമായ നോട്ടിഫിക്കേഷനും താഴെ കൊടുക്കുന്നു. അപ്ലൈ ചെയ്യുന്നവർ നോട്ടിഫിക്കേഷൻ വിശദമായി വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.