₹0.00

No products in the cart.

HomeSyllabusകുടുംബശ്രീ ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ സിലബസ്

കുടുംബശ്രീ ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ സിലബസ്

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

കുടുംബശ്രീയുടെ 14 ജില്ലാ മിഷനിലും റൂറൽ സിഡിഎസ്സിലുമായി ഹരിത കർമ്മസേന പദ്ധതി നിർവ്വഹണത്തിനായി ഹരിത കർമ്മ സേന കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകൾ വന്നിട്ടുണ്ട്. പരീക്ഷയുടെ തിരഞ്ഞെടുപ്പ് നടത്തുന്നത് എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്. എഴുത്തു പരീക്ഷയുടെ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് നോക്കാം. ഹരിതകർമ്മസേന കോ-ഓർഡിനേറ്റർ പരീക്ഷ സിലബസ് PDF താഴെ കാണുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

- Advertisement -

HKS കോ-ഓർഡിനേറ്റർ പരീക്ഷയിൽ ഉൾപ്പെടുന്ന വിഷയങ്ങൾ (സിലബസ്) സംബന്ധിച്ച വിശദാംശങ്ങൾ

വിഷയംമാർക്ക് (ശതമാനത്തിൽ)
കുടുംബശ്രീയെ സംബന്ധിച്ച് (തീം ഉൾപ്പെടെ)
(കുടുംബശ്രീയുടെ ആവിർബാവം, ത്രിതല സംഘടനാ സംവിധാനം, വിവിധ വകുപ്പുകളുമായുള്ള സംയോജിത പ്രവർത്തനങ്ങൾ, കുടുംബശ്രീയിലൂടെ നടപ്പിലാക്കപ്പെടുന്ന വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതികൾ/ ഉപപദ്ധതികൾ/ പ്രവർത്തനങ്ങൾ, സംഘടനാ തെരഞ്ഞെടുപ്പ്, ഓർഗാനോഗ്രാം തുടങ്ങിയവ)
30%
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം/ പദ്ധതികൾ (തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ / പദ്ധതികൾ, കുടുംബശ്രീയുമായുള്ള സംയോജിത പ്രവർത്തനങ്ങൾ, തെരഞ്ഞെടുപ്പ്)20%
ഹരിത കർമ്മ സേന & മാലിന്യ സംസ്‌കരണം20%
കറണ്ട് അഫയേഴ്സ്10%
ഇംഗ്ലീഷ് പരിജ്ഞാനം10%
Reasoning & Mental Ability10%

Syllabus PDF

- Advertisement -

Related Posts

Categories

Nidheesh C V
Nidheesh C Vhttps://easypsc.com
I'm Nidheesh C V, a dedicated educator, author, blogger, and vlogger based in Kerala, India, founder of Easy PSC. For over a decade, I’ve guided students towards their government job dreams. Let’s work together to achieve your goals.

Latest Articles